ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India ) ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )


ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.


1.ഖാരിഫ്

ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.

ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.

2. റാബി

ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.

മഞ്ഞുകാല കൃഷി.

ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.

3. സയ്ദ്

വേനൽകാല കൃഷി.

ഉദാ: പച്ചക്കറി, പഴങ്ങൾ.

Logo
Logo
Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )

ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...

Open

മലയാള സാഹിത്യം - കുമാരനാശാന്റെ കൃതികൾ

ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ   കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില്  ചിന്ത...

Open

ഗണിത സൂത്രവാക്യം

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]².
ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d.
ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d].
ആദ്യ പദവും (t1), n-മത്തെ...

Open

Facebook Page Whatsapp Share Twitter Share Google Plus Share