- ലോക വ്യാപാര സംഘടന (W T O)
- ലോക തൊഴിലാളി സംഘടന (I L O)
- ലോക അഭയാർത്ഥി സംഘടന (U N H C R)
- ലോക ആരോഗ്യ സംഘടന (W H O)
- ഭുമി ശാസ്ത്ര പഠന സംഘടന (W M O)
- അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( I T U)
Code: Trade യൂണിയനിലെ തൊഴിലാളികൾ അഭയാർത്ഥികളാവുമ്പോൾ അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ഭൂമി ശാസ്ത്ര പരമായ വിവരങ്ങൾ വാർത്താവിനിമയങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കു കൊടുക്കും.