ആസിയാൻ - ( Association of South East Asian Nations ) ആസിയാൻ - ( Association of South East Asian Nations )


ആസിയാൻ - ( Association of South East Asian Nations )ആസിയാൻ - ( Association of South East Asian Nations )

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ.

  • ASEAN is a group of 10 South Asian nations
  • Brought into existence on August 8, 1967, after ASEAN declaration (also known as Bangkok Declaration).
  • Motto: "One Vision, One Identity, One Community"
  • 10 Members: Brunei, Cambodia, Indonesia, Laos, Malaysia, Myanmar, Philippines, Singapore, Thailand, and Vietnam.
  • Founder countries: Malaysia, Indonesia, Singapore, Philippines, and Thailand
  • Cambodia was the latest entry in the group in 1999.
Logo
Logo
Goods and Service Tax (GST)

Goods and Service Tax (GST) launched on 30th June from midnight. GST is the biggest tax reform in India and can be beneficial for Indian Economy. It is an indirect tax which is introduced as The Constitution Act 2017 following the 122nd Amendment Bill of Constitution. The Goods and Service Tax is governed by the GST Council and the Finance Minister of India is the chairman of the council.  GST is a multi-stage, comprehensive, destination-based tax which will be levied on every value addition. It is the single tax that would be levied on the supply of goods and services. The manufacturers, as well as the consumers, have to pay it. The credits of input taxes paid at each stage would be available in the subsequent stage of value addition. In other words, GST would be charged on the value addition at each stage of a product. Thus the final consumer will bear only the GST charged by the last dealer in the supply chain along with the benefits of the previous stages.

...

Open

Nature and alternate names ( പ്രകൃതിയും അപരനാമങ്ങളും )

അന്റാർട്ടികയിലെ യതികൾ : പെൻഗ്വിൻ.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
അലങ്കാര മത്സ്യങ്ങളുടെ റാണി : ഏയ്ഞ്ചൽ ഫിഷ്.
ആന്തൂറിയങ്ങളുടെ റാണി : വാറോ ക്വിയനം.
ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം : തെങ്ങ്.
ആലപ്പി ഗ്രീൻ : ഏലം.
ഇന്ത്യയുടെ ഇന്തപ്പഴം : പുളി.
ഇന്ത്യൻ ടെലിഗ്രാഫ് ചെടി : രാമനാഥപച്ച.
ഇന്ത്യൻ ഫയർ : അശോകം.
ഓർക്കിഡുകളുടെ റാണി : കാറ്റ് ലിയ.
ഔഷധ സസ്...

Open

ഗണിത സൂത്രവാക്യം

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]².
ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d.
ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d].
ആദ്യ പദവും (t1), n-മത്തെ...

Open

Facebook Page Whatsapp Share Twitter Share Google Plus Share