ഇന്ത്യയിലുള്ള പ്രധാന അംഗീകൃത മുദ്രകൾ ഇന്ത്യയിലുള്ള പ്രധാന അംഗീകൃത മുദ്രകൾ


ഇന്ത്യയിലുള്ള പ്രധാന അംഗീകൃത മുദ്രകൾഇന്ത്യയിലുള്ള പ്രധാന അംഗീകൃത മുദ്രകൾ

  • അഗ്മാർക് : കാർഷിക ഉത്പന്നം
  • എഗ്മാർക് : പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര
  • റഗ്മാർക് : ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര
  • BIS ഹാൾമാർക്ക്‌ : സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര
  • ISO : സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
  • FPO : പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
  • ISI : ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര
Logo
Logo
Acid ( അമ്ലങ്ങൾ or ആസിഡുകൾ )

ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ ആസിഡുകൾ. .


അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത്? : അസറ്റിക്...

Open

Important events in British India ( ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ )

പ്ലാസി യുദ്ധം : റോബർട്ട് ക്ലൈവ്, 1757 .
ശാശ്വത ഭൂനികുതി : കോൺ വാലിസ് പ്രഭു, 1793.
സൈനിക സഹായവ്യവസ്ഥ : വെല്ലസ്ലി പ്രഭു, 1798.
സതി നിർമ്മാർജ്ജനം : വില്യംബെന്റിക്, 1829.
ഒന്നാം സ്വാതന്ത്ര്യ സമരം : കാനിംഗ്, 1857.
പ്രാദേശിക പത്ര ഭാഷാ നിയമം : ലിറ്റൺ പ്രഭു, 1878.
ആദ്യ ഔദ്യോഗിക സെൻസസ് : റിപ്പൺ, 1881.
തദ്ദേശ സ്വയംഭരണം : റിപ്പൺ പ്രഭു, 1882.
ബാഗാൾ വിഭജനം : കഴ്സൺ, 1905.
മിൻറ്റോ- മോർലി പരിഷ്കാര...

Open

ഇന്ത്യയിലെ കൃഷി സീസൺ ( Agriculture Season in India )

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.


1.ഖാരിഫ് .

ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.

ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.

2. റാബി .

ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.

മഞ്ഞുകാല കൃഷി.

ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.

3. സയ്ദ് .

വേനൽകാല കൃഷി.

ഉദാ: പച...

Open

Facebook Page Whatsapp Share Twitter Share Google Plus Share