കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Code കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Code


കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Codeകേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Code


ജില്ല

വർഷം

ആലപ്പുഴ
1957
ഇടുക്കി
1972
എറണാകുളം
1958
കണ്ണൂർ
1957
കാസർകോട്
1984 
കൊല്ലം
1949
കോട്ടയം
1949
കോഴിക്കോട്
1957
തിരുവനന്തപുരം
1949
തൃശ്ശൂർ
1949
പത്തനംതിട്ട
1982
പാലക്കാട്
1957
മലപ്പുറം
1969
വയനാട്
1980

1949-തിൽ രൂപീക്കരിച്ച ജില്ലകൾ

Code : 49 കൊതിയന്മാർ തൃക്കോട്ടയിൽ

കൊ കൊല്ലം

തി തിരുവനന്തപുരം

ത്ര് ത്രിശ്ശൂർ

കോട്ട കോട്ടയം


1957-ൽ രൂപീക്കരിച്ച ജില്ലകൾ

Code : ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌

ആലപ്പുഴ

പാലക്കാട്‌

കോഴിക്കോട്‌

കണ്ണൂർ


വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ

Code : 80 82 84 വാപ കസറി


എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ 

Code : EMI 58 69 72

Logo
Logo
Clouds ( മേഘങ്ങൾ )

ക്യുമുലസ്  : സംവഹനപ്രക്രിയയിലൂടെ രൂപം കൊള്ളുന്നവ.ചെമ്മരിയാടിന്റെ രോമക്കെട്ട്/പഞ്ഞിക്കെട്ട് ലംബാകൃതിയിൽ കൂന പോലെ ഉള്ള മേഘങ്ങൾ. പ്രസന്ന കാലാവസ്ഥ സൂചിപ്പിക്കുന്നു.
ക്യുമുലോനിംബസ് = ഇടിമേഘങ്ങൾ.കനത്ത മഴയ്ക്ക് കാരണം.
നിംബസ് = മഴമേഘങ്ങൾ.
സിറസ് =കൈചൂലിൽ/കുതിരവാൽ/തൂവൽകെട്ട് ആകൃതി.
സിറോക്യുമുലസ് = വെളുത്തമേഘശകലങ്ങൾ.
സിറോസ്ട്രാറ്റസ് = സൂര്യചന്ദ്രന്മാർക്ക് ...

Open

ബ്രാൻഡ് അംബാസഡർ ( Brand Ambassadors )

2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്.
UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ (സിനിമാ നടൻ).
UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് (നടി).
UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്.
അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ ).
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽഅംബാസിഡർമാർ - സൽമാൻ ഖാൻ,.
ഇൻക്രഡിബിൾ ഇന്ത്യ - ന...

Open

ഇന്ത്യയിലെ ആദ്യ വനിതകൾ

INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത : സരോജിനി നായിഡു.
INC യുടെ പ്രസിഡൻറായ ആദ്യ വനിത : ആനി ബസന്റ്.
UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്.
UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത : മാതാ അമൃതാനന്ദമയി.
W.H.O യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത : രാജ്കുമാരി അമൃത്കൗർ.
ആദ്യ വനിത അംബാസിഡർ : വിജയലക്ഷ്മി പണ്ഡിറ്റ്.
ആദ്യ വനിത കേന്ദ്ര ക്യാ...

Open

Facebook Page Whatsapp Share Twitter Share Google Plus Share