VIRUS രോഗങ്ങൾCODE - "ജലദോഷമുള്ള DSP MICHAR തിന്നു" .
ജലദോഷ൦ .
D - ഡങ്കിപ്പനി.
S - സാർസ്.
P - പന്നിപ്പനി, പക്ഷിപ്പനി .
M - മീസെൽസ്, മുണ്ടിനീര് .
I - ഇൻഫ്ലുവൻസ .
C - ചിക്കുൻ ഗുനിയ , ചിക്കൻ പോക്സ് .
H - ഹെപ്പറ്റൈറ്റിസ് .
A - എയിഡ്സ് .
R - റാബീസ് .
...
Open