കേരള നവോത്ഥാനം - പ്രധാന വ്യക്തികൾ കേരള നവോത്ഥാനം - പ്രധാന വ്യക്തികൾ


കേരള നവോത്ഥാനം - പ്രധാന വ്യക്തികൾകേരള നവോത്ഥാനം - പ്രധാന വ്യക്തികൾ

അയ്യൻ‌കാളി

  • 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
  • തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
  • കല്ലുമാല സമരം ആഹ്വാനം ചെയ്തു.

കുമാരനാശാൻ

  • 1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
  • 1904ൽ  എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
  • 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ റിഡീമർ ബോട്ടപകടത്തിൽ (അമ്പത്തൊന്നാമത്തെ വയസ്സിൽ) അന്തരിച്ചു
  • പ്രധാന രചനകൾ: വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം

ചട്ടമ്പിസ്വാമികൾ

  • തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്.
  • അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേര്
  • പന്മന ആശ്രമം ആണ് സമാധി സ്ഥലം
  • പ്രധാന രചനകൾ:പ്രാചീനമലയാളം, നിജാനന്ദവിലാസം, ഭാഷാപദ്മപുരാണാഭിപ്രായം, ക്രിസ്തുമതഛേദനം, ജീവകാരുണ്യനിരൂപണം, ശ്രീചക്രപൂജാകല്പം

ഡോ.പല്പു

  • \"ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി \" - എന്നാണ് സരോജിനി നായിഡു വിശേഷിപ്പിച്ചത് .
  • അധിക ഈഴവ സംഘടന (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു.
  • ഉച്ചനീചത്വം ഒഴിവാക്കുവാനായി ഡോ.പല്പു തയ്യാറാക്കി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി യാണ് \'ഈഴവ മെമ്മോറിയൽ\'

വാഗ്ഭടാനന്ദൻ

  • വാഗ്‌ഭടാനന്ദന്റെ യഥാർത്ഥ പേര് \" വയലേരി കുഞ്ഞിക്കണ്ണൻ \"
  • \"അഭിനവ കേരളം \" എന്ന മാസിക ആരംഭിച്ചു.
  • സംസ്‌കൃത വിദ്യാഭ്യാസത്തിനായി കോഴിക്കോട് \"തത്വ പ്രകാശിക \" എന്ന ആശ്രമം സ്ഥാപിച്ചു.
  • വാഗ്ഭടാനന്ദന്റെ പ്രസിദ്ധീകരണങ്ങൾ: അഭിനവ കേരളം , ആത്മവിദ്യാ കാഹളം , ശിവയോഗി വിലാസം
  • പ്രധാന രചനകൾ: ആത്മവിദ്യ , ആത്മവിദ്യലേഖാമാല , അദ്ധ്യാത്മയുദ്ധം , പ്രാർത്ഥനാഞ്ജലി , ഗാന്ധിജിയും ശാസ്ത്ര വ്യഖാനവും .
Logo
Logo
ട്രോഫികളും അതിന്റെ അനുബന്ധ കായികയിനങ്ങളും ( Trophies and its\' related sports )

അഗാഖാൻ കപ്പ് - ഹോക്കി.
ആഷസ് - ക്രിക്കറ്റ്.
ഇറാനി ട്രോഫി - ക്രിക്കറ്റ്.
ഊബർ കപ്പ് - ബാഡ്മിന്റൺ.
കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ.
ഡൂറണ്ട് കപ്പ് - ഫുട്ബോൾ.
തോമസ് കപ്പ് - ബാഡ്മിന്റൺ.
ദുലീപ് ട്രോഫി - ക്രിക്കറ്റ്.
ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി.
നാഗ്ജി ട്രോഫി - ഫുട്ബോൾ.
പ്രിൻസ് ഓഫ് വോയിൽസ് കപ്പ് - ഗോൾഫ്.
മെർഡേക്ക കപ്പ് - ഫുട്ബോൾ.
രഞ്ജി ട്രോഫി - ക്രിക്കറ...

Open

കേരളത്തിലെ പ്രധാന ചുരങ്ങൾ

ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട .
താമരശ്ശേരി ചുരം (വയനാട് ചുരം) = കോഴിക്കോട് - വയനാട് .
പാലക്കാട്‌ ചുരം = പാലക്കാട്‌ - കോയമ്പത്തൂർ .
പെരിയ ചുരം = വയനാട് -മൈസൂര് .
പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ് .
ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മഥുര .
Related Questions :.

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ചുരം? ആരുവാമൊഴി ചുരം .
പശ്ചിമ ഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട...

Open

പ്രധാന സാഹിത്യപുരസ്കാരങ്ങൾ

ജ്ഞാനപീഠം പുരസ്കാരം.

2014 : ബാലചന്ദ്ര നേമാഡെ.

2015 : രഘുവീർ ചൗധരി.

2016 : ശംഖ ഘോഷ്.


സരസ്വതി സമ്മാനം.

2012 : സുഗത കുമാരി.

2013 : ഗോവിന്ദ മിശ്ര.

2014 : വീരപ്പ മൊയ്ലി.

2015 : പദ്മ സച്ചിദേവ്.

2016: Mahabaleshwar Sail.


ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.

2013 : ഗുൽസാർ.

2014 : ശശി കപൂർ.

2015 : മനോജ് കുമാർ.


എഴുത്തച്ഛൻ പുരസ്ക...

Open

Facebook Page Whatsapp Share Twitter Share Google Plus Share