Glandsഗ്രന്ഥികളും വിശേഷണങ്ങളും .
അധിവൃക്കാ ഗ്രന്ഥി : സുപ്രാറീനൽ ഗ്രന്ഥി.
ആഗ്നേയ ഗ്രന്ഥി : സ്വീറ്റ് ബ്രഡ്.
ഗൊണാഡ് ഗ്രന്ഥി : ലൈംഗീഗ ഹോർമോൺ.
തൈമസ് ഗ്രന്ഥി : യുവത്വഗ്രന്ഥി.
തൈറോയ്ഡ് ഗ്രന്ഥി : ആദംസ് ആപ്പിൾ.
പീനിയൽ ഗ്രന്ഥി : ആത്മാവിന്റെ ഇരിപ്പിടം, ബയോ ക്ലോക്ക്.
പീയുഷ ഗ്രന്ഥി : മാസ്റ്റർ ഗ്രന്ഥി.
...
Open