നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും


നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവുംനിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും

നിറങ്ങളും രാസഘടകങ്ങളും


  • തക്കാളി : ലൈക്കോപ്പിൻ
  • കുങ്കുമം : ബിക് സിൻ
  • പുഷ്പം : ആന്തോസയാനിൻ
  • ഇലകൾ : ക്ലോറോഫിൽ
  • മഞ്ഞൾ : കുരക്കുമിൻ
  • കാരറ്റ് : കരോട്ടിൻ
  • ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ


സസ്യങ്ങളും ശാസ്ത്രീയ നാമവും 

  • ചുവന്നുള്ളി : അല്ലിയം സെപ
  • ചന്ദനം : സന്റാലം ആൽബം
  • കുരുമുളക് : പെപ്പർ നെഗ്രം
  • കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക
  • ഏലം : ഏല റേറ്റിയ കാർഡമോമം
  • ആര്യവേപ്പ് : അസസിറാക്ട ഇൻഡി ക
  • അരയാൽ : ഫൈക്കസ് റിലിജിയോസ
  • നെല്ല് : ഒ റൈസസറൈറ്റവ
  • കറ്റാർവാഴ : അലോവേര
  • കൈതച്ചക്ക : അനാനസ് കോ മോസസ്
Logo
Logo
മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ ( The major glands of human body )

അഡ്രിനല്‍ ഗ്രന്ഥികള്‍ - വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഹോര്‍മോണ്...

Open

ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ

1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? .

2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?.

3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?.

4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?.

5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?.

6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?.

7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?.
LINE_FEE...

Open

മലയാള വ്യാകരണം - പര്യായപദങ്ങൾ

ഇല = പത്രം,  ഛദനം, ദലം  .
കണ്ണ് = അക്ഷി,  നയനം,  നേത്രം,  ചക്ഷുസ്സ്,  ലോചനം .
കുതിര = അശ്വം,  വാജി,  വാഹം .
ഗുഹ = ബിലം, ദരി,  ഗഹ്വരം .
ഗൃഹം = ഭവനം,  ഗേഹം,  സദനം,  വേശ്മം .
ചിറക് = പക്ഷം,  പർണം,  ഛദം .
തവള = മണ്ഡൂകം,  പ്ലവം,  ദർദ്ദൂരം .
താമര = അരവിന്ദം,  രാജീവം,  നളിനം,  പുഷ്കരം .
നദി = തടിനി, തരംഗിണി,  സരിത്ത്,  വാഹിനി.
പാമ്പ് = ഉരഗം,  ...

Open

Facebook Page Whatsapp Share Twitter Share Google Plus Share