നവോത്ഥാന നായകരും അപരനാമങ്ങളും നവോത്ഥാന നായകരും അപരനാമങ്ങളും


നവോത്ഥാന നായകരും അപരനാമങ്ങളുംനവോത്ഥാന നായകരും അപരനാമങ്ങളും

  • ആലത്തുർ സ്വാമി  :  ബ്രഹമാനന്ദ ശിവയോഗി
  • കവിതിലകൻ  :  പണ്ഡിറ്റ് കറുപ്പൻ
  • കുഞ്ഞൻപ്പിള്ള  :  ചട്ടമ്പിസ്വാമികൾ
  • കേരളൻ  :  സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള
  • ജഗദ്ഗുരു  :  ശ്രീ ശങ്കരാചാര്യർ
  • നടുവത്തമ്മൻ  :  കുറുമ്പൻ ദൈവത്താൻ
  • നാണുവാശാൻ  :  ശ്രീ നാരായണ ഗുരു
  • പുലയരാജ  :  അയങ്കാളി
  • ഭാരത കേസരി  :  മന്നത്ത് പത്മനാഭൻ
  • മുടിചൂടും പെരുമാൾ  :  വൈകുണ്ഠ സ്വാമികൾ
  • മുത്തുക്കുട്ടി  :  വൈകുണo സ്വാമികൾ
  • ശിവരാജയോഗി  :  തൈക്കാട് അയ്യ
  • ഷൺമുഖദാസൻ  :  ചട്ടമ്പിസ്വാമികൾ
  • സർവ്വ വിദ്യാധി രാജ  :  ചട്ടമ്പിസ്വാമികൾ
Logo
Logo
ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ

1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? .

2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?.

3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?.

4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?.

5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?.

6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?.

7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?.
LINE_FEE...

Open

Major Dams in India

Bhakra Nangal Dam Type: Concrete gravity.
River: Sutlej River.
Location: Himachal Pradesh.
Hirakud Dam Type: Composite Dam.
River: Mahanadi River.
Location: Orissa.
NagarjunaSagar Dam Type: Masonry Dam.
River: Krishna River.
Location: Andhra Pradesh.
Sardar Sarovar Dam Type: Gravity Dam.
River: Narmada River.
Location: Gujarat.
Tehri Dam Type: Earth and rock-fill.
River: Bhagirathi River.
Location: Uttarakhand.
...

Open

Indian constitution borrowed from

അടിയന്തരാവസ്ഥ   : ജർമനി.

കണ്‍കറന്റു ലിസ്റ്റ്   : ആസ്ത്രേലിയ.

ജുഡിഷ്യൽ റീവ്വൂ   : യു എസ്എ.

പാർലമേന്റരി ജനാധിപത്വം : ബ്രിട്ടണ്‍.

മാർഗനിർദേശ തത്വം  : അയർലാന്റ്.

മൌലിക അവകാശങ്ങൾ : യു എസ് എ.

...

Open

Facebook Page Whatsapp Share Twitter Share Google Plus Share