മാഗ്സസെ അവാർഡ് ( Magsaysay Award ) മാഗ്സസെ അവാർഡ് ( Magsaysay Award )


മാഗ്സസെ അവാർഡ് ( Magsaysay Award )മാഗ്സസെ അവാർഡ് ( Magsaysay Award )

The Ramon Magsaysay Awards' is an annual award established to perpetuate former Philippine President Ramon Magsaysay's example of integrity in governance, courageous service to the people, and pragmatic idealism within a democratic society.


പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘ഏഷ്യയിലെ നോബൽ‘ എന്ന് അറിയപ്പെടുന്നു.


പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ


  • ആചാര്യ വിനോബാ ഭാവേ
  • ജയപ്രകാശ് നാരായൺ
  • മദർ തെരേസ
  • ബാബാ ആംതെ
  • അരുൺ ഷൂറി
  • ടി.എൻ. ശേഷൻ
  • കിരൺ ബേദി
  • മഹാശ്വേതാ ദേവി
  • വർഗ്ഗീസ് കുര്യൻ
  • കുഴന്തൈ ഫ്രാൻസിസ്
  • ഡോ.വി ശാന്ത
  • അരവിന്ദ് കെജ്രിവാൾ
Logo
Logo
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2016 ( Kerala State Film Awards - 2016 )

മികച്ച ചിത്രം: മാന്‍ഹോള്‍.
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത.
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം.
മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍).
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം).
മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം).
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം).
തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം). LINE...

Open

കേരളത്തിലെ നദികൾ - പോഷകനദികൾ

ഭാരതപ്പുഴയുടെ പോഷകനദികൾ കണ്ണാടിപ്പുഴ .
തൂതപ്പുഴ .
ഗായത്രിപ്പുഴ .
കൽ പാത്തിപ്പുഴ.


Code : കണ്ണാടി നോക്കി തൂത്തു കൊണ്ടിരൂന്ന ഗായത്രി കാൽ വഴുതി ഭാരതപ്പുഴയിൽ വീണു.


പെരിയാറിന്റെ പോഷകനദികൾ .

കട്ടപ്പനയാറ് .
മുല്ലയാറ് .
മുതിരപ്പുഴ .
ചെറുതോണിയാറ് .
പെരുന്തുറയാറ് .
Code : കട്ടപ്പനയിലെ മൊല്ലാകക്ക് മുതിരയുടെ ചെറുതേ നാണ് പെര...

Open

കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ( The major waterfalls in Kerala )

ആഢ്യൻപാറ =മലപ്പുറം .
തുഷാരഗിരി =കോഴിക്കോട് .
തൊമ്മൻകുത്ത് =ഇടുക്കി .
ധോണി = പാലക്കാട്‌ .
പാലരുവി = കൊല്ലം .
പെരുന്തേനരുവി =പത്തനംതിട്ട .

...

Open

Facebook Page Whatsapp Share Twitter Share Google Plus Share