ഇന്ത്യൻ റെയിൽവേ ആസ്ഥാനങ്ങൾ (Indian Railway Headquarters)ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ).
ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്.
ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ.
ഉത്തര മധ്യറെയിൽവേയുടെ ആസ്ഥാനം - അലഹബാദ് ഉത്തർപ്രദേശ്.
ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി.
ഉത്തര-പശ്ചിമ ...
Open