Onam Onam


OnamOnam

Onam, the biggest and the most important festival of the state of Kerala is celebrated with joy and enthusiasm all over the state by people of all communities. Onam is an annual Hindu festival with origins in the state of Kerala in India. It falls in the Malayalam calendar month of Chingam, which in Gregorian calendar overlaps with August–September.

The festival commemorates the Mahabali, Vamana (Vishnu avatar), Kashyapa and Parashurama-related mythologies of Hinduism. Onam carnival continues for ten days, starting from the day of Atham and culminating on Thiruvonam. Atham and Thiruvonam are the most important days for Onam festivities. The day of Atham is decided by the position of stars. Onam festival commences from lunar asterism (a cluster of stars smaller than a constellation) Atham (Hastha) that appears ten days before asterism Onam or Thiruvonam.


Questions related Onam.

  • അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്? മൂലം നാൾ
  • ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ? അസുരഗുരു ശുക്രാചാര്യൻ
  • ആരുടെ പുത്രനാണു മഹാബലി? വിരോചനൻ
  • എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്? ഉത്രാടനാള്ളിൽ
  • എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്? ചോതിനാൾ മുതൽ
  • എന്താണ്‌ ഇരുപത്തിയെട്ടാം ഓണം? ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.
  • എന്നാണ് ഓണം ആഘോഷിക്കുന്നത്? ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
  • തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്? മധുരൈ കാഞ്ചി
  • തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്? തൃക്കാക്കരയപ്പനെ
  • ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ? അഞ്ചാമത്തെ
  • ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്? എട്ടാം സ്കന്ധം
  • മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.? 'വിശ്വജിത്ത്‌' എന്ന യാഗം
  • മഹാബലി എന്ന വാക്കിനർത്ഥം? 'വലിയ ത്യാഗം' ചെയ്‌തവൻ.
  • മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്? ഭൃഗുകച്ഛം എന്ന സ്ഥലത്ത്
  • മഹാബലിയുടെ പത്നിയുടെ പേര്? വിന്ധ്യാവലി
  • മഹാബലിയുടെ പുത്രന്റെ പേര്? ബാണാസുരന്‍.
  • മഹാബലിയുടെ യഥാർത്ഥ പേര്? ഇന്ദ്രസേനന്‍
  • വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്? ത്രേതായുഗത്തിലാണ്
  • വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്? അദിതി
  • വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്? കശ്യപൻ
Logo
Logo
List of crops and hybrids

വിളകളും സങ്കരയിനങ്ങളും .
തെങ്ങ്‌ .

ആനന്ദഗംഗ  .
ആൻഡമാൻ ഓർഡിനറി.
ഈസ്റ്റ് കോസ്റ്റ് ടോൾ.
ഈസ്റ്റ്‌ വെസ്റ്റ് കോസ്റ്റ് ടോൾ.
കല്പക.
കേരഗംഗ .
കേരശ്രീ .
കേരസങ്കര .
കേരസൗഭാഗ്യ .
ഗംഗാ ബോധം.
ഗൗളിപാത്രം.
ചന്ദ്രലക്ഷ.
ചന്ദ്രസങ്കര .
ചാവക്കാട് ഓറഞ്ച്.
ചാവക്കാട് ഗ്രീൻ.
ചൊവ്ഘഡ് .
ടിXഡി.
ഡിXടി .
ഫിലിപ്പൈൻസ് ഓർഡി...

Open

സംസ്ഥാനങ്ങളും നൃത്തരൂപങ്ങളും

കേരളം  .

മോഹിനിയാട്ടം .
കഥകളി .
ഓട്ടൻതുള്ളൽ  .
കർണാടകം .

യക്ഷഗാനം.
ഹിമാചൽ പ്രദേശ് .

കായംഗ .
ഗിഡപർഹ്വൻ .
ലൂഡി .
ഉത്തർ പ്രദേശ് .

കജ്രി .
കാരൺ .
നൗട്ടാക്കി .
ഛപ്പേലി .
ഉത്തരാഖണ്ഡ് .

കുമയോൺ .
രാജസ്ഥാൻ .

ജുഗൽലീല.
ചമർഗിനാഡ് .
ഗംഗോർ .
കായംഗ ബജ്‌വംഗ .
ഖയാൽ .
ഭാവൈ . LINE_F...

Open

കേരള നവോത്ഥാനം - പ്രധാന വ്യക്തികൾ

അയ്യൻ‌കാളി .

1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചു.
കല്ലുമാല സമരം ആഹ്വാനം ചെയ്തു.
കുമാരനാശാൻ .

1903ൽ കുമാരനാശാൻ ആദ്യ ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിയായി.
1904ൽ  എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ \'വിവേകോദയം\' മാസിക ആരംഭിച്ചു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ റിഡീമർ ...

Open

Facebook Page Whatsapp Share Twitter Share Google Plus Share