കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2016 ( Kerala State Film Awards - 2016 ) കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2016 ( Kerala State Film Awards - 2016 )


കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2016 ( Kerala State Film Awards - 2016 )കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2016 ( Kerala State Film Awards - 2016 )

  • മികച്ച ചിത്രം: മാന്‍ഹോള്‍
  • മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത
  • ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം
  • മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)
  • മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
  • മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം)
  • ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)
  • തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
  • സ്വഭാവ നടി: കാഞ്ചന പി.കെ. (ഓലപ്പീപ്പി)
  • സ്വഭാവ നടന്‍: മണികണ്ഠന്‍ ആര്‍ ആചാരി (കമ്മട്ടിപ്പാടം)
  • സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (കാംബോജി)
  • പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)
  • പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴിയേ-ഗപ്പി)
  • പിന്നണി ഗായിക: കെ എസ് ചിത്ര (കാംബോജി)
  • നവാഗത സംവിധാനം: ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം)
  • ഗാനരചന: ഒ എന്‍ വി കുറുപ്പ് (കാംബോജി)
  • ബാലതാരം: ചേതന്‍ ജയലാല്‍ (ഗപ്പി)
  • ബാലനടി: അബേനി ആദി (കൊ്ച്ചൗവാ പൌലോ അയ്യപ്പ കൊയ്‌ലോ)
  • കഥാകൃത്ത്: സലിംകുമാര്‍ (കറുത്ത ജൂതന്‍)
  • സിങ്ക് സൗണ്ട്: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം)
  • സൗണ്ട് മിക്‌സിംഗ്: പ്രമോദ് തോമസ് (കാട് പൂക്കുന്ന നേരം)
  • സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം)
  • മികച്ച ലാബ്/കളറിസ്റ്റ്: ഹെന്‍ റോയ് മെസിയ (കാട് പൂക്കുന്ന നേരം)
  • അവലംബിത തിരക്കഥ: പുരസ്കാരമില്ല
  • ചിത്രസംയോജനം: ബി അജിത് കുമാര്‍ (കമ്മട്ടിപ്പാടം)
  • കലാസംവിധാനം: ഗോകുല്‍ദാസ് , നാഗരാജ് (കമ്മട്ടിപ്പാടം)
  • മികച്ച മേക്കപ്പ്: എന്‍ ജി റോഷന്‍ (നവല്‍ എന്ന ജുവല്‍)
  • മികച്ച വസ്ത്രാലങ്കാരം : സ്റ്റൈഫി സേവ്യര്‍ (ഗപ്പി)
  • മികച്ച നൃത്തം: വിനീത് (കാംബോജി)
  • മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി
  • ഡബ്ബിംഗ് : വിജയ് മേനോന്‍ (ഒപ്പം)
  • ഡബ്ബിംഗ് : എം തങ്കമണി (ഓലപ്പീപ്പി)
  • മികച്ച ചലച്ചിത്ര പുസ്തകം : സിനിമ മുതല്‍ സിനിമ വരെ കെ നാരായണന്‍, ചെറി ജേക്കബ്
  • മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനം : വെളുത്ത തിരശീലയിലെ കറുത്ത ഇടങ്ങള്‍ ( എന്‍ പി സജീഷ്)
  • പ്രത്യേക ജൂറി പരാമര്‍ശം
  • അഭിനയം: കലാധരന്‍ (ഒറ്റയാള്‍ പാത)
  • ചലച്ചിത്ര ഗ്രന്ഥം : ഹരിത സിനിമ (എ ചന്ദ്രശേഖരന്‍)
  • സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്‍, പ്രിയനന്ദനന്‍, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. 68 സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.
Logo
Logo
നവോത്ഥാന നായകരും അപരനാമങ്ങളും

ആലത്തുർ സ്വാമി  :  ബ്രഹമാനന്ദ ശിവയോഗി .
കവിതിലകൻ  :  പണ്ഡിറ്റ് കറുപ്പൻ.
കുഞ്ഞൻപ്പിള്ള  :  ചട്ടമ്പിസ്വാമികൾ.
കേരളൻ  :  സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള.
ജഗദ്ഗുരു  :  ശ്രീ ശങ്കരാചാര്യർ.
നടുവത്തമ്മൻ  :  കുറുമ്പൻ ദൈവത്താൻ.
നാണുവാശാൻ  :  ശ്രീ നാരായണ ഗുരു.
പുലയരാജ  :  അയങ്കാളി.
ഭാരത കേസരി  :  മന്നത്ത് പത്മനാഭൻ.
മുടിചൂടും പെരുമാൾ  :...

Open

മലയാള സാഹിത്യം - മലയാളത്തിലെ ആദ്യത്തെ

ആത്മനിഷ്ഠ ഖണ്ഡകാവ്യം - മലയവിലാസം ഏകാങ്ക നാടകം - മുന്നാട്ടുവീരൻ ഓഡിയോനോവൽ - ഇതാണെന്റെ പേര്‌ കുറ്റാന്വേഷണ നോവൽ - ഭാസ്കരമേനോൻ ഖണ്ഡകാവ്യം - വീണപൂവ് ചമ്പു - ഉണ്ണിയച്ചീചരിതം ചവിട്ടുനാടകം - കാറൽമാൻ ചരിതം.. ചെറുകഥ - വാസനാവികൃതി തനതു നാടകം - കലി തുള്ളൽ കൃതി - കല്യാണസൗഗന്ധികം നോവൽ - കുന്ദലത പാട്ടുകൃതി - രാമചരിതം മിസ്റ്റിക് നോവൽ - എന്റെ ഗീത യാത്രാവിവരണം - വർത്തമാനപുസ്തകം രാഷ്ട...

Open

ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ

1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? .

2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?.

3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?.

4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?.

5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?.

6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?.

7. ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര?.
LINE_FEE...

Open

Facebook Page Whatsapp Share Twitter Share Google Plus Share