അഗ്നി‌പർവതങ്ങൾ (Volcanoes) അഗ്നി‌പർവതങ്ങൾ (Volcanoes)


അഗ്നി‌പർവതങ്ങൾ (Volcanoes)അഗ്നി‌പർവതങ്ങൾ (Volcanoes)

    തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വത. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു.

    അഗ്നിപർവതങ്ങൾ സജീവമാവുന്നതിന്റെ ആവൃത്തി അനുസരിച്ച് അഗ്നിപർവതങ്ങളെ വേർതിരിക്കാം. അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിക്കാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും ക്രമമായി സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ നിർവാണ അഗ്നിപർവതങ്ങൾ (dormant volcanoes) എന്നും പൊതുവേ വിളിക്കുന്നു.

പ്രധാന അഗ്നി‌പർവതങ്ങൾ 

  • അവാചിൻസ്കി-കൊര്യാക്‌സ്കി, കാംചക, റഷ്യ
  • ഉആവൺ, പാപ്പുവ ന്യൂ ഗിനിയ
  • ഗാലിരാശ്, നരീനൊ, കൊളംബിയ
  • ടൈഡെ, കാനറി ദ്വീപുകൾ, സ്പെയിൻ
  • താൽ, ലുസോൺ, ഫിലിപ്പൈൻസ്
  • നെവാദോ ദെ കൊളിമ, മെക്സിക്കൊ
  • മൗണ്ട് അൺസൻ, നാഗസാക്കി പ്രിഫക്റ്റർ, ജപ്പാൻ
  • മൗണ്ട് എറ്റ്ന, സിസിലി, ഇറ്റലി
  • മൗണ്ട് നൈരാഗോംഗോ, കോംഗോ
  • മൗണ്ട് മെരാപി, മദ്ധ്യ ജാവ, ഇന്തോനേഷ്യ
  • മൗണ്ട് റെയ്നിയർ, വാഷിങ്ടൻ സംസ്ഥാനം, അമേരിക്കൻ ഐക്യനാടുകൾ
  • മൗണ്ട് ലോഅ, ഹവായി, അമേരിക്കൻ ഐക്യനാടുകൾ
  • വെസൂവിയസ്, നേപ്പിൾസ് പ്രോവിൻസ്, ഇറ്റലി
  • സകുരാജീമ, കഗീഷിമ പ്രിഫക്റ്റർ, ജപ്പാൻ
  • സാൻ മരിയ, ഗ്വാട്ടിമാല
  • സൻറ്റോറിനി, ഗ്രീസ്


ഇന്ത്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു? ആൻഡമാൻ നിക്കോബാർ.

കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്? താൻസാനിയ

Logo
Logo
Tricks and Tips for Boat and Stream Questions

Shortcut tricks on boats and streams are one of the most important topics in exams. These are the formulas and examples on Boats and Streams (Cyclist and the wind or Swimmer and stream) questions. These examples will help you to better understand shortcut tricks on boats and streams questions.


There are multiple types of questions asked from these topics. The speed of the boat in still water and the speed of stream will give in questions, You have to find the time taken by boat to go upstream and downstream. .
The speed of the boat in up and down stream will give in question,  you need to find the average speed of the boat.
The speed of boat to go up or down the stream will give in question, you need to find speed of boat in still water and speed of stream.
The time taken by boat to reach a place in up and downstream will given in question, you need to find the distance to the place.

LINE_F...

Open

Combinations and Permutations

Permutation and combination related questions are common in PSC and Bank exams.

Before going to Combinations and Permutations, first lean about factorial. .

If \'n\' is a positive integer then, factorial of n is denoted as n! . .


5! = ( 1 x 2 x 3 x 4 x 5 ) = 120.

4! = (1 x 2 x 3 x 4 ) = 24.


Permutations are for lists of items, whose order matters and combinations are for group of items where order doesn’t matter. in other words, .

When the order of items doesn\'t matter, it is called as Combination.
When the order of items does matter it is called as Permutation.


The number of permutations of n objects taken r at a time is determined by using this formula:.

P(n,r)=n!/(n−r)! .

Permutation : Listing your 3 favourite football team in order, from list of...

Open

പ്രധാനപ്പെട്ട സ്ഥാനങ്ങൾ - ഇന്ത്യ

ഇന്ത്യൻ രാഷ്ട്രപതി - ശ്രീ. പ്രണബ് മുഖർജി.
ഇന്ത്യൻ ഉപ രാഷ്ട്രപതി - ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി.
ഇന്ത്യൻ പ്രധാന മന്ത്രി - ശ്രീ. നരേന്ദ്ര മോദി.
14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി.
21 മത് ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ.
ISRO ചെയർമാൻ - Dr.എ എസ് കിരൺ കുമാർ.
TRAI ചെയർമാൻ - ആർ എസ് ശർമ്മ.
UGC ചെയർമാൻ - വേഡ് പ്രകാശ്‌.
UPAC ചെയർമാൻ - ഡേവിഡ്‌ ആർ . സായിമില...

Open

Facebook Page Whatsapp Share Twitter Share Google Plus Share