പുഴ ക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പുഴയിൽ നഷ്ടപ്പെട്ട ചെരിപ്പിന് വേണ്ടി ഒരച്ഛൻ നടത്തിയ പുഴ യെക്കുറിച്ചുള്ള രോധനപഠനം : പോട്ടമോളജി .
മാർക്കറ്റിൽ ഷോപ്പിങ്ങിന് പോയി ബില്ലടയ്ക്കാൻ നേരം കാർഡെടുത്തില്ലെന്നറിഞ്ഞ് അറ്റാക്ക് വന്ന് വടിയായ ഒരു ഹൃദ്രോഗിയുടെ ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി .
These are the different type of questions asked from this topic.
Type 1: Find the time when the angle between the two hands are given.
Type 2: Find the angle between the 2 hands when the time is given.
Type 3: Find the time, when clocks gaining/losing time.
Type 4: Find the time in the mirror image.
ക്ലോകിലെ ഓരോ അക്കങ്ങൾക്കിടയിലെ കോണളവ്= 30°. മിനിറ്റ് സൂചി ഓരോ മിനുറ്റിലും 6° ചുറ്റും. മണിക്കൂർ സൂചി ഒരു മിനുറ്റിൽ ½°ചുറ്റും. ഒരുദിവസം Hour, Minute സൂചികൾ 22 തവണ ഒന്നിന് മീതെ ഒന്നായി വരും. ക്ലോകിലെ സൂ Read full Tips & Tricks
Important Maths Formulas ( പ്രധാനപ്പെട്ട ഗണിത സൂത്രവാക്യങ്ങൾ )
Important Maths Formulas .
(a ± b) 2 = a 2 ± 2ab + b 2 .
(a + b + c) 2 = a 2 + b 2 + c 2 + 2(ab + bc + ca).
(a + b + c + d) 2 = a 2 + b 2 + c 2 + d 2 + 2(ab + ac + ad + bc + bd + cd) .