Tips and Ticks Kerala PSC Tips and Tricks 0

Tips and Ticks Memory Tips

പട്ടിക ജാതികാരുടെ പാ. വ 💥പട്ടിക ജാതിക്കാർ കൂടുതൽ പാലക്കാട്‌ കുറവ് വയനാട് വയനാട്, മതി.. ബാപാ വയനാട് ജില്ലയിലെ പുഴകൾ 👇🏼 1 മനന്താ വാടി 2 തിരുനെല്ലി 3 ബാവലി പുഴ 4 പനമരം 1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ കണ്ടത് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984 ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത ) ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത ഒരു സ്വാമി ക്ര Read full Tips & Tricks

Tips and Ticks GK പഠനത്തിനു സഹായകരമായ കോഡുകൾ

1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF .

Portagese, Dutch,English, French.


2) വൈറ്റമിനുകൾ.

കൊഴുപ്പിൽ ലയിക്കുന്നവ= ADEK.

ജലത്തിൽ  ലയിക്കുന്നവ = BC.


3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?.

States  Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ്‌ ).


4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ.

കർണാട്ടിക് യുദ്ധങ്ങൾ Read full Tips & Tricks

Tips and Ticks Tips to remember branch of study

പുഴ ക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പുഴയിൽ നഷ്ടപ്പെട്ട ചെരിപ്പിന് വേണ്ടി ഒരച്ഛൻ നടത്തിയ പുഴ യെക്കുറിച്ചുള്ള രോധനപഠനം : പോട്ടമോളജി .


മാർക്കറ്റിൽ ഷോപ്പിങ്ങിന് പോയി ബില്ലടയ്ക്കാൻ നേരം കാർഡെടുത്തില്ലെന്നറിഞ്ഞ്‌ അറ്റാക്ക്‌ വന്ന് വടിയായ ഒരു ഹൃദ്രോഗിയുടെ ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി .


വിഷന്ന് വലഞ്ഞ ഒരച്ഛന്റെ മുമ്പിലേക്ക്‌ പുളിച Read full Tips & Tricks

Tips and Ticks Trick to remember the name of G-8 Countries.

Code: ABC FIR GJ.

A : America .

B : Britain.

C : Canada.

F : France.

I : Italy.

R : Russia.

G : Germany.

J : Japan.

Read full Tips & Tricks
Facebook Page Whatsapp Share Twitter Share Google Plus Share