Kerala PSC Science Questions and Answers 8

141. അരുണരക്താണുക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം?

Answer: ജീവകം B12

142. \'ജീവമണ്ഡലം\' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?

Answer: അരിസ്റ്റോട്ടിൽ

143. മ്യൂട്ടേഷൻ തിയറി ആവിഷ്കരിച്ചത്

Answer: ഹ്യുഗോ ഡീവ്രീസ്

144. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

145. The bacteria grows in the baby intestine and prevent harmful bacteria such as E-coli from growing and causing diarrhea the bacteria called

Answer: Lactobacillus bifidus

146. In the hard ticks the dorsum of its body is covered by a hard shield is called

Answer: Scutum

147. Milk is a good source of all vitamins except

Answer: Vitamin C

148. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്

Answer: വ്യാഴം

149. Diffusion of water through a semi-permeable membrane is called?

Answer: Osmosis

150. The attraction between dissimilar molecules?

Answer: Adhesion

151. Photosynthetic pigment?

Answer: Chlorophyll

152. Which of the following below is a loop back IP address?

Answer: 127.0.0.1

153. A packet whose destination is outside the local TCP/IP network segment is sent to the ____ .

Answer: Default gateway

154. NAT stands for _____ .

Answer: network address translation

155. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

Answer: ബുധൻ, ശുക്രൻ

156. യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Answer: വില്യം ഹെർഷൽ

157. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?

Answer: കറുപ്പ്

158. ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം?

Answer: സ്പുട്നിക് -2

159. Volt is the unit of—

Answer: Potential difference

160. Pneumonia is a disease associated with—

Answer: Lungs

Facebook Page Whatsapp Share Twitter Share Google Plus Share