Kerala PSC Science Questions and Answers 7

121. \'ജീവമണ്ഡലം\' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?

Answer: അരിസ്റ്റോട്ടിൽ

122. ധാന്യങ്ങളെ പറ്റിയുള്ള പഠനം

Answer: അഗ്രോണമി

123. Which is the densest metal

Answer: Osmium

124. Light year is a measurement of ______

Answer: Stellar distances

125. The bacteria grows in the baby intestine and prevent harmful bacteria such as E-coli from growing and causing diarrhea the bacteria called

Answer: Lactobacillus bifidus

126. Milk is a good source of all vitamins except

Answer: Vitamin C

127. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്

Answer: വ്യാഴം

128. Diffusion of water through a semi-permeable membrane is called?

Answer: Osmosis

129. Number of plant nutrients?

Answer: 17

130. Spraying of nutrient solution directly on the leaves of plant?

Answer: Foliar Spray

131. From the options below, which suits best for MODEM?

Answer: a device that modulates an analog carrier signal to encode digital information

132. A network point that provides entrance into another network is called as ___________

Answer: Gateway

133. __________ is a standard suite of protocols used for packet switching across computer networks.

Answer: x.25

134. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Answer: ഹൈഡ്രജൻ

135. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

Answer: ശനി

136. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?

Answer: കറുപ്പ്

137. . മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം?

Answer: അപ്പോളോ 8

138. . ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

Answer: ഗലീലിയോ

139. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?

Answer: ജോഹന്നാസ് കെപ്ലർ

140. Orange colour of the setting sun is due to—

Answer: Scattering of light

Facebook Page Whatsapp Share Twitter Share Google Plus Share