Kerala PSC Economics Questions and Answers 7

121. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

122. ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?

Answer: നവംബർ 8

123. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

124. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

125. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ്

Answer: പ്രഫസര്‍ ഷുങ് ബീറ്റര്‍

126. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ്

Answer: പ്രൊഫ. ഹാള്‍ ലേ

127. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

128. ദേശവല്‍കരണ സമയത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരായിരുന്നു

Answer: സര്‍ ബനക് രാമറാവു

129. Recommendations of which committee recently provided useful suggestions for the future road- map of food policy?

Answer: Shards Kumar Committee

130. GST comes under which amendment bill?

Answer: 122

131. _________ is GST Finance Ministers Panel Chairman

Answer: Amit Mishra

132. _________ is the first state to ratify GST bill

Answer: Assam

133. _________ is the first state that passed GST Bill.

Answer: Telangana

134. A special purpose vehicle _________ has been launched to cater the needs of GST.

Answer: GSTN - goods and service Tax Network

135. Public Private Partnership came to be introduced in India to—

Answer: Mitigate the financial burden of the governments

136. Autocorrelation in econometric analysis refers to—

Answer: The correlation between the values of different variables

Facebook Page Whatsapp Share Twitter Share Google Plus Share