Kerala PSC Economics Questions and Answers 6

101. ആദ്യത്തെ RBI ഗവർണർ ആര്

Answer: ഓസ്ബോൺ സ്മിത്ത്

102. ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്

Answer: 1996

103. Rochdale equitable Society started in the year of:

Answer: 1844

104. Consumer Protection Act 1986, came into force on

Answer: 15-4-1987

105. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ പിതാവ്

Answer: ദാദാബായ് നവറേജി

106. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

107. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

108. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ്

Answer: ആഗോളവല്‍ക്കരണം

109. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

Answer: വി പി മേനോന്‍

110. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി

Answer: അഞ്ചാം പഞ്ചവല്‍സര പദ്ധതി

111. Who wrote the book \'Poor Economies\'

Answer: Abhijith Banerjee

112. What is a voluntary labeling scheme for easily identifying environment friendly products that was launched in 1991, even before the 1992 Rio Summit?

Answer: Eco - mark

113. How many types of taxes will be in Indian GST?

Answer: 3

114. Smart Phones will be taxed at _________ under GST.

Answer: 12%

115. Which of the following comes under sin tax?

Answer: All a, b and c

116. Say’s Law of Markets states that—

Answer: Supply creates its own supply

117. Uruguay Round of multilateral trade negotiations—

Answer: All of the above

118. Insurance density is defined as the—

Answer: Ratio of premium underwritten in a year to total population

119. A weakly stationary stochastic process is so called, if—

Answer: All the above

120. Dummy variables are used in regression models—

Answer: As binary variables

Facebook Page Whatsapp Share Twitter Share Google Plus Share