Kerala PSC Science Questions and Answers 5

81. ഹേമറ്റൈറ്റിൻറെ രാസസൂത്രം?

Answer: Fe2O3

82. DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ്

Answer: അലക് ജഫ്രി

83. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്

Answer: ഡോ.വിക്രം സാരാഭായ്

84. ഭൂകമ്പം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം

Answer: സീസ്മോഗ്രാഫ്

85. ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള

Answer: ഉരുളക്കിഴങ്ങ്

86. Nautical mile is a unit of distance used in _________

Answer: navigation

87. Vitamin E is termed as

Answer: Tocopherol

88. The immunoglobulin can cross the human placenta is

Answer: IgG

89. Lathyrism present in the human it is referred as

Answer: Neurolathyrism

90. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ടുമുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിൽ ഉള്ളതാണ്

Answer: ഇൻഫ്രാസോണിക്ക് തരംഗം

91. The loss of water in liquid form through the tip of the leaf?

Answer: Guttation

92. Number of plant nutrients?

Answer: 17

93. UDP is an unreliabe protocol.

Answer: True

94. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?

Answer: പ്ളാസ്മ

95. സൗരയൂഥത്തിന്റെ ഏകദേശ പ്രായം?

Answer: 4.6 ബില്യൺ വർഷം

96. ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്?

Answer: യുറാനസ്, നെപ്ട്യൂൺ

97. ഏറ്റവും വലിയ കുള്ളൻഗ്രഹം?

Answer: ഇറിസ്

98. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?

Answer: ബുധൻ

99. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

Answer: യൂജിൻ സെർണാൻ

100. Which of the following have the highest frequency ?

Answer: Gamma rays

Facebook Page Whatsapp Share Twitter Share Google Plus Share