Kerala PSC Science Questions and Answers 4

61. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

Answer: പ്ലാസ്മ

62. ധാന്യങ്ങളെ പറ്റിയുള്ള പഠനം

Answer: അഗ്രോണമി

63. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി

Answer: ട്രോപ്പോസ്ഫിയർ

64. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വര്ഷം

Answer: 1969

65. Which is the densest metal

Answer: Osmium

66. Light year is a measurement of ______

Answer: Stellar distances

67. Clark’s process is a method of removing

Answer: Temporary hardness

68. AUGER is required in construction of

Answer: Borehole latrine

69. The technique of growing plants their roots bathed in Nutrient mist is called?

Answer: Aeroponics

70. Transport layer of OSI model lies between Network and ___________ layer

Answer: Session

71. Which of the following protocols below work in application layer?

Answer: Both a and d above

72. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Answer: ഹൈഡ്രജൻ

73. സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം?

Answer: സൂര്യൻ

74. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?

Answer: വ്യാഴം

75. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം?

Answer: ശനി

76. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

Answer: ഇറിസ്

77. ചന്ദ്രനെക്കുറിച്ചുള്ള പഠനം?

Answer: സെലനോളജി

78. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?

Answer: 27 ദിവസം 7 മണിക്കൂർ 43 സെക്കൻസ്

79. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?

Answer: ജോഹന്നാസ് കെപ്ലർ

80. Tritium is an—

Answer: Isotope of Hydrogen

Facebook Page Whatsapp Share Twitter Share Google Plus Share