Kerala PSC Sports Questions and Answers 3

41. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?

Answer: ലിങ്ക്സ്

42. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

43. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

44. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം

Answer: വെസ്റ്റ് ഇൻഡീസ്

45. Against which country sachin Tendulkar hits 100th international hundred

Answer: Bangladesh

46. First Indian lady who got a medal in Olympics

Answer: Karnam Malleswari

47. First Indian Lady to swim English Bay

Answer: Arati Saha

48. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

49. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത്

Answer: പങ്കജ് അദ്വാനി

50. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

51. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

52. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

53. Who was the first indian woman, who won the olympics medal

Answer: Karnam Malleswary

54. The term \'libro\' is associated with which sport?

Answer: Volley ball

55. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

56. The number of feathers in a Shuttle Cock?

Answer: 16

57. The first Asian Country to host the world cup football?

Answer: Japan and South Korea

58. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

59. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

60. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?

Answer: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Facebook Page Whatsapp Share Twitter Share Google Plus Share