Kerala PSC Economics Questions and Answers 3

41. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

42. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്

Answer: അമർത്യാസെൻ

43. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ

Answer: നാസിക് സെക്യൂരിറ്റി പ്രസ്സ്

44. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം

Answer: കശുവണ്ടി

45. The goods produced by the diary corporation in Denmark are sold under the trademark

Answer: Lurbrand

46. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍

Answer: അമര്‍ത്യ സെന്‍

47. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

48. ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത്

Answer: അതുൽ പാണ്ഡെ

49. Which State has changed over to January to December format of financial year?

Answer: Madhya pradesh

50. Under Article _____ of the Indian Constitution, Finance Commission has been asked to define the financial relations between the centre and; the state?

Answer: Article 280

51. The Swachh Bharat Mission launched in October 2014, aims at attaining an Open Defecation Free India by _____?

Answer: 2019 October 2

52. ‘Supernormal’ profit may exist in a market due to—

Answer: Asymmetry of information

53. Investment is defined as a—

Answer: Change in the stock of capital

54. The slope of an indifference curve expresses—

Answer: The marginal rate of substitution of two goods

55. Product Cycle Model in international trade theory (Vernon, 1966)—

Answer: None of these

56. Hedging and speculation in forex markets—

Answer: Are opposite activities

57. A currency swap refer to—

Answer: A spot sale of currency combined with a forward repurchase of the same currency—as part of single transaction

58. Public-Private Partnership projects in India are mostly related to—

Answer: Roads

59. Principal components in econometric analysis—

Answer: Are linear combinations

60. If world population grows at 2.6 per cent, then it will double in—

Answer: None of these

Facebook Page Whatsapp Share Twitter Share Google Plus Share