Kerala PSC Awards Questions and Answers 3

41. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

Answer: ചെമ്മീൻ

42. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം

Answer: സ്പോട്ട് ലൈറ്റ്

43. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

44. നിർമ്മൽ ഗ്രാം പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

Answer: സിക്കിം

45. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്

Answer: ആലപ്പുഴ

46. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്

Answer: ശൂരനാട് കുഞ്ഞൻപിള്ള

47. First Indian Lady who got Padmasree

Answer: Nargis Datt

48. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

49. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

Answer: വോൾസോയങ്ക

50. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി

Answer: ഡോ. ശ്രീദേവി കെ.നായർ

51. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇന്ത്യൻ ഗായിക

Answer: ലതാ മങ്കേഷ്‌കര്‍

52. 100% സാക്ഷരതാ നേടിയ ആദ്യ പഞ്ചായത് ഏതാണ്

Answer: കരിവെള്ളൂർ

53. International Red Cross Society is founded by

Answer: Henry Dunant

54. Name the Malayalee editor of Gandhiji’s ‘Young India’?

Answer: George Joseph

55. The term Net shot is associated with ––––––

Answer: Badminton

56. Who is the first winner of Padma Bhooshan from Kerala?

Answer: V.K. Krishnamenon

57. Australian open tennis 2011 women’s champion Kim Clijesters belongs to

Answer: Belgium

58. Who is the winner of PEN Award 2011?

Answer: Siddhartha Mukherji

59. ‘Beyond the Horizon’ has been written by

Answer: Eugene O Neill

60. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?

Answer: എബ്രഹാം ലിങ്കന്‍

Facebook Page Whatsapp Share Twitter Share Google Plus Share