Kerala PSC Awards Questions and Answers 2

21. Who is the first Indian to win Pulitzer prize?

Answer: Jhumpa lahiri

22. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?

Answer: Gobind Behari Lal

23. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

24. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടി

Answer: മോനിഷ

25. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്

Answer: ലളിതാംബിക അന്തർജനം

26. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

Answer: ജി. ശങ്കരകുറുപ്പ്

27. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി

Answer: ഹരിവം ശ് റായ് ബച്ചൻ

28. M. Visweswarayya was honoured by BharatRatna in

Answer: 1955

29. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം

Answer: കർഷക തിലകം

30. താഴെ പറയുന്നതിൽ, കെ.കെ. ബിര്‍ലാ ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ്
a. കബീര്‍സമ്മാനം
b. വ്യാസസമ്മാനം
c. സ്വാതിപുരസ്‌കാരം
d. ഇവയൊന്നുമല്ല

Answer: വ്യാസസമ്മാനം

31. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

32. ഊഷരം എന്ന പദത്തിന്റെ വിപരീതം

Answer: ഉര്‍വരം

33. Meenakshi Amma winner of Padmashri Award 2017, famous in ______ field.

Answer: Kalaripayattu

34. The editor of the magazine Murali

Answer: Kadathanattu Madhavi Amma

35. Who has been honoured with Mother Teressa Award for humanitarian work?

Answer: Prem Chopra

36. The space shuttle in which Kalpana Chawla lost her life was the

Answer: Columbia

37. Sakheel Abbasi is associated with which game?

Answer: Hockey

38. Nobel Prize award in Economics has been awarded from the year _____.

Answer: 1969

39. The first person who received Kalinga Prize is _____.

Answer: Louis de Broglie

40. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?

Answer: ഭാരതരത്നം

Facebook Page Whatsapp Share Twitter Share Google Plus Share