Kerala PSC Art Questions and Answers 2

21. \'ghoomar\' is a traditional folk dance of which Indian state?

Answer: Rajastan

22. Rauf dance is a folk dance form of which Indian state?

Answer: Jammu and kashmir

23. Vilayat khan is associated with which musical instrument?

Answer: sitar

24. Lalgudi jayaraman is a maestro of which musical instrument?

Answer: violin

25. Medaram jatara is the tribal festival of which state of india?

Answer: Telengana

26. Raja rani musical festival is celebrated in which state of india?

Answer: orissa

27. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?

Answer: ദേവക്കൂത്ത്

28. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?

Answer: പാട്ടബാക്കി

29. ഗൂർണിക്ക എന്ന ചിത്രം വരച്ചത്

Answer: പിക്കാസോ

30. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്

Answer: രാജാ രവിവർമ്മ

31. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഭരതനാട്യം

32. Kuchipudi is a dance style originated from which state

Answer: Andhra Pradesh

33. 'Mayur Nritya' is the folk dance of which state?

Answer: Uttar Pradesh

34. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?

Answer: ആലപ്പുഴ

35. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Answer: അരുണാചൽ പ്രദേശ്

36. ബിഹു ഏത് സംസ്ഥാനത്തെ ന്യത്തരൂപമാണ് ?

Answer: Assam

37. Who was the author of the Natya-shastra?

Answer: Sage Bharata

38. The dance-drama of Kerala which is a classical dance of India is ..........?

Answer: Kathakali

39. ചാക്യാര്‍കൂത്ത് ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലയാണ് ?

Answer: കൂടിയാട്ടം

40. ഗംഗോര്‍ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

Answer: രാജസ്ഥാന്‍

Facebook Page Whatsapp Share Twitter Share Google Plus Share