Kerala PSC Sports Questions and Answers 1

1. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?

Answer: പിയറി ഡി കുബാർട്ടിൻ

3. First Indian woman to climb Mt.Everst

Answer: Bachendri Pal

4. First Indian lady who got a medal in Olympics

Answer: Karnam Malleswari

5. First Indian Lady to swim English Bay

Answer: Arati Saha

6. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Answer: കേരളം

7. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

8. The term \'libro\' is associated with which sport?

Answer: Volley ball

9. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത്

Answer: ഫിഡെ

10. Blackheath in London is related to which sports?

Answer: Football

11. Bull fighting is the National games of ____?

Answer: Spain

12. The headquarters of Federation of International Football Association (FIFA)?

Answer: Zurich

13. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

14. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ?

Answer: സൗരവ് ഗാംഗുലി

15. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

16. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?

Answer: ഖത്തര്‍

17. 2006 ലെ സന്തോഷ് ട്രോഫി ജേതാക്കളാര് ?

Answer: പഞ്ചാബ്

18. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

19. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

20. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?

Answer: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Facebook Page Whatsapp Share Twitter Share Google Plus Share