Kerala PSC Science Questions and Answers 1

1. നിറത്തിൻറെ അടിസ്ഥാനത്തിൽ പേര് വന്ന മൂലകം?

Answer: ക്ലോറിൻ

2. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി

Answer: ട്രോപ്പോസ്ഫിയർ

3. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വര്ഷം

Answer: 1969

4. Bar' is the unit of ______

Answer: atmospheric pressure

5. The apparatus used to measure, regulate and applying chlorine in correct dosage i

Answer: Chloronome

6. Recommended light intensity in operation theatre is

Answer: 75 foot candles

7. Vitamin E is termed as

Answer: Tocopherol

8. Soilless cultivation is known as?

Answer: Hydroponics

9. Photosynthetic pigment?

Answer: Chlorophyll

10. A network router joins two _________ together?

Answer: Networks

11. UDP is an unreliabe protocol.

Answer: True

12. Which of the following below is/are capability of ICMP protocol?

Answer: Both b and d

13. സൗരയൂഥത്തിന്റെ ഏകദേശ പ്രായം?

Answer: 4.6 ബില്യൺ വർഷം

14. സൗരയൂഥത്തിലെ ഏറ്റവും വലിപ്പുമേറിയ അംഗം?

Answer: സൂര്യൻ

15. ഏറ്റവും വലിയ കുള്ളൻഗ്രഹം?

Answer: ഇറിസ്

16. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?

Answer: ബുധൻ

17. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

Answer: യൂജിൻ സെർണാൻ

18. Photosynthesis is a—

Answer: Amphibolic process

19. Volt is the unit of—

Answer: Potential difference

20. Which of the following have the highest frequency ?

Answer: Gamma rays

Facebook Page Whatsapp Share Twitter Share Google Plus Share