Kerala PSC Current affairs Questions and Answers 1

1. കേരള ഗവർണർ ആരാണ്?

Answer: പി. സദാശിവം

2. ഇന്ത്യൻ ഉപ രാഷ്ട്രപതി

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

3. ഇന്ത്യൻ പ്രധാന മന്ത്രി

Answer: ശ്രീ. നരേന്ദ്ര മോദി

4. നിതി ആയോഗ് ചെയർമാൻ

Answer: ശ്രീ. നരേന്ദ്ര മോദി

5. നിതി ആയോഗ് CEO

Answer: ശ്രീ. അമിതാബ് കന്ത്

6. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer: ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ

7. സോളിസിറ്റർ ജനറൽ

Answer: രഞ്ജിത്ത് കുമാർ

8. വിവരാവകാശ കമ്മീഷണർ

Answer: ആർ. കെ മാത്തൂർ

9. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ

Answer: സയ്ദ് നസിം അഹമ്മദ് സയെദ്

10. കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ

Answer: വി.എസ്. അച്ചുതാന്ദൻ

11. Who is the Chief Election Commissioner of India?

Answer: Achal Kumar jyoti

12. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

13. Name of the state which has recently decided to give 33% reservation for women in government jobs ?

Answer: PUNJAB

14. Name of the two rivers were recently declared as living entities by the Uttarakhand High Court ?

Answer: GANGA AND YAMUNA

15. World's happiest country in the World Happiness Report 2017 ?

Answer: NORWAY

16. India's rank in the World Happiness Report 2017 ?

Answer: 122

17. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

18. Name of the Indian badminton player won the 2017 Thailand Open Grand Prix Title ?

Answer: SAI PRANEETH

19. The new CEO of Prasad Bharati ?

Answer: SHASHI SHEKAR VEMPATI

20. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. വി.എ സന്പത്ത്

Answer: വി.എ സന്പത്ത്

Facebook Page Whatsapp Share Twitter Share Google Plus Share