1. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്Answer: ലളിതാംബിക അന്തർജനം
2. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്Answer: ആലപ്പുഴ
3. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്Answer: ശൂരനാട് കുഞ്ഞൻപിള്ള
4. M. Visweswarayya was honoured by BharatRatna inAnswer: 1955
5. First India lady who got gold medal in Asian gamesAnswer: Kamaljith sindhu
6. First Indian Lady who got PadmasreeAnswer: Nargis Datt
7. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്Answer: ഇന്ദിരാഗാന്ധി അവാർഡ്
8. 2017 ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർസീരിസ് ജേതാവ്Answer: സായ് പ്രണീത്
9. 2016 ലെ നിശാഗന്ധി സംഗീത പുരസ്‌കാരം ലഭിച്ചത്Answer: ഇളയരാജ
10. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇന്ത്യൻ ഗായികAnswer: ലതാ മങ്കേഷ്‌കര്‍
11. International Red Cross Society is founded byAnswer: Henry Dunant
12. Who has been honoured with Mother Teressa Award for humanitarian work?Answer: Prem Chopra
13. The space shuttle in which Kalpana Chawla lost her life was theAnswer: Columbia
14. In an examination of mathematics Rajesh obtained more marks than the total marks obtained by Rahim and Sabu. The total marks obtained by Rahim and Saji was more than the Rajesh’s. Rajesh obtained more marks than Saji, Reenu obtained more marks than Rajesh. Who amongst them obtained theAnswer: Reenu
15. Who is the first winner of Padma Bhooshan from Kerala?Answer: V.K. Krishnamenon
16. Australian open tennis 2011 women’s champion Kim Clijesters belongs toAnswer: Belgium
17. Which of the following has been awarded with Asian Digital Media 2011?Answer: Manorama online
18. Who is the winner of PEN Award 2011?Answer: Siddhartha Mukherji
19. Who has been honored with Brand Laureate Legendary Award 2017 ?Answer: LATHA MANGESHKAR
20. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?Answer: ഭാരതരത്നം