Kerala PSC Art Questions and Answers 1

1. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?

Answer: രാജ രവിവർമ്മ

2. ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?

Answer: വള്ളത്തോൾ നാരായണ മേനോൻ

3. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്?

Answer: പപ്പുൽ ജെയ്കർ

4. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

5. IKEBANA is the art of flower arrangement in which country?

Answer: Japan

6. Giddha folk dance is related to which Indian state?

Answer: Punjab

7. Yakshagana is the dance form of which state?

Answer: Karnadaka

8. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

9. Hornbill festival is celebrated in which state of India?

Answer: nagaland

10. Flamingo festival is celebrated in which state of India?

Answer: Andhra pradesh

11. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

12. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?

Answer: 24

13. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി

Answer: മൃണാളിനി സാരാഭായി

14. 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല

Answer: കോഴിക്കോട്

15. In which century Kathakali was originated

Answer: 17th

16. കേരളത്തിന്റെ തനത്‌ കലാരൂപം ഏതാണ്

Answer: കഥകളി

17. 'സതി' എന്ന ശ്രദ്ധേയമായ ചിത്രം ആരുടേതാണ്

Answer: നന്ദ ലാൽ ബോസ്

18. ഗ്രാമീണ ജീവിതം.എന്ന ചിത്രം ആരുടേതാണ്

Answer: അമൃതാ ഷേർഗൽ

19. Who amongst the following carries Indian Tricolour at Guangzhou Asian Games?

Answer: Gagan Narang

20. Which dance form is described as "The Poetry in Motion"?

Answer: Bharata Natyam

Facebook Page Whatsapp Share Twitter Share Google Plus Share