Kerala PSC Questions and Answers psc

1. \' തുറന്നിട്ട വാതില്‍\' ആരുടെ ജീവചരിത്ര പുസ്തകം ആണ്?

Answer: ഉമ്മന്‍ ചാണ്ടി

2. പാർലമെന്റിന്റെ ക്വാറം എത്രയാണു

Answer: പത്തിലൊന്ന്

3. സപ്ത പഗോഡ എന്നറിയപ്പെടുന്നത്

Answer: മഹാബലിപുരം

4. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

5. ഒരുനോട്ടിക്കല്‍ മൈല്‍ _____ KM

Answer: 1.85 KM

6. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

7. ചുട്ടെഴുത്തില്‍ പെടാത്തത് ഏതാണ് ?

Answer: ഉ

8. The umbrella is:

Answer: yours

9. You can trust her. She ____________ not cheat you.

Answer: will

10. "കിര്‍ലോസ്കര്‍ " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: പന്പ് സെറ്റ്

11. 3000 ത്തിന്‍റെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട് ?

Answer: 1500

12. വിജി തയ്യല്‍ ജോലി ചെയ്യുന്പോള്‍ ഒാരോ മണിക്കൂര്‍ കഴിഞ്ഞ് 15 മിനിറ്റ് വിശ്രമിക്കും എങ്കില്‍ 5 മണിക്കൂര്‍ സമയത്തില്‍ എത്ര സമയം ജോലി ചെയ്യും

Answer: 4 മണിക്കൂര്‍

13. സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയത് ഏത് രാജ്യത്തിനെതിരെയാണ് ?

Answer: ദക്ഷിണാഫ്രിക്ക

14. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്

Answer: ഹെർമൻ ഗുണ്ടർട്ട്

15. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?

Answer: 2 കി മി

16. ഇലക്ട്രിക്ക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം?

Answer: ആർഗൺ

17. Young one of a cat is ................

Answer: kitten

18. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

Answer: 1903 മേയ് 15

19. Plant that can survive and grow in direct sunlight or that grows best in direct sunlight is called

Answer: Heliophytes

20. Highest Airport

Answer: Leh

Facebook Page Whatsapp Share Twitter Share Google Plus Share