മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ( Books about Mahatma Gandhi ) മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ( Books about Mahatma Gandhi )


മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ( Books about Mahatma Gandhi )മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ( Books about Mahatma Gandhi )

  • അറ്റ് ദ ഫീറ്റ് ഓഫ് മഹാത്മാ - രാജേന്ദ്ര പ്രസാദ്
  • ഐ ഫോള്ളോ മഹാത്മാ - കെ എം മുൻഷി
  • ഗാന്ധി ആൻഡ് ഗോഡ്‌സെ - എൻ. കെ. കൃഷ്ണ വാര്യർ
  • ഗാന്ധി ഓൺ നോൺ വയലൻസ് - തോമസ് മേട്രൺ
  • ഡേ ടു ഡേ വിത്ത് ഗാന്ധി - മഹാദേവ് ദേശായി
  • ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി - ലൂയിസ് ഫിഷർ
  • വെയ്റ്റിംഗ് ഫോർ മഹാത്മാ - കെ ആർ നാരായണൻ
  • ഗ്രേറ്റ് സോൾ : മഹാത്മാ ഗാന്ധി ആൻഡ് ഹിസ് സ്ട്രഗ്ഗിൽ വിത്ത് ഇന്ത്യ - ജോസഫ് ലെലിവെൽഡ്
Logo
Logo
ഇൻഡ്യയിലെ പ്രധാന പത്രങ്ങളും, അതിൻ്റെ സ്ഥാപകരും ( Major newspapers in India and its founders )

അൽ ഹിലാൽ : മൗലാനാ അബ്ദുൾ കലാം ആസാദ്.
ഇന്ത്യൻ ഒപ്പീനിയൻ : മഹാത്മാഗാന്ധി.
ഇന്ത്യൻ മിറർ : ദേവേന്ദ്രനാഥ ടാഗോർ.
ഉത്ബോധനം : സ്വാമി വിവേകാനന്ദൻ.
കേസരി : ബാലഗംഗാധര തിലക്‌.
കോമ്രേഡ് : മൗലാനാ മുഹമ്മദ് അലി.
കോമൺ വീൽ : ആനി ബസന്‍റ്.
കർമ്മയോഗി : അരവിന്ദഘോഷ്.
ദ ഹിന്ദുസ്ഥാൻ ടൈംസ് : കെ എം പണിക്കർ.
ധ്യാന പ്രകാശ് : ഗോപാൽ ഹരി ദേശ്മുഖ്.
നവജീവൻ : മഹാത്മാഗാന്ധി.
നാഷണ...

Open

ജനീവ ആസ്ഥാനമായ സംഘടനകൾ

ലോക വ്യാപാര സംഘടന (W T O).
ലോക തൊഴിലാളി സംഘടന (I L O) .
ലോക അഭയാർത്ഥി സംഘടന (U N H C R) .
ലോക ആരോഗ്യ സംഘടന (W H O) .
ഭുമി ശാസ്ത്ര പഠന സംഘടന (W M O) .
അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( I T U) .


Code: Trade യൂണിയനിലെ തൊഴിലാളികൾ അഭയാർത്ഥികളാവുമ്പോൾ അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ഭൂമി ശാസ്ത്ര പരമായ വിവരങ്ങൾ വാർത്താവിനിമയങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കു കൊടുക്കും.

...

Open

കേരള സാഹിത്യം ഭാഗം -1

അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി – സുഗതകുമാരി (കവിത).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത).
അയല്ക്കാര് – പി. കേശവദേവ് (നോവല് ).
അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് – എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് – വിലാസിനി (നോവല് ). LI...

Open

Facebook Page Whatsapp Share Twitter Share Google Plus Share