Nuclear Power Plants in India (ഇന്ത്യയിലെ ആണവോർജ്ജ പ്ലാന്റുകൾ) Nuclear Power Plants in India (ഇന്ത്യയിലെ ആണവോർജ്ജ പ്ലാന്റുകൾ)


Nuclear Power Plants in India (ഇന്ത്യയിലെ ആണവോർജ്ജ പ്ലാന്റുകൾ)Nuclear Power Plants in India (ഇന്ത്യയിലെ ആണവോർജ്ജ പ്ലാന്റുകൾ)


Plant
Place
State
Kaiga Nuclear Power Plant
Kaiga
Karnataka
Kakrapar Atomic Power Station
Kakrapar
Gujarat
Kalpakkam Atomic Power Station
Kalpakkam
Tamilnadu
Kudankulam Nuclear Power Plant
Kudankulam
Tamilnadu
Narora Atomic Power Station
Narora
Uttar Pradesh
Rajasthan Atomic Power Station (Kota)
Rawatbhata
Rajasthan
Tarapur Atomic Power Station
Tarapur
Maharashtra


  • കൈക - കർണാടക 
  • കൽപാക്കം, കൂടംകുളം - തമിഴ് നാട്
  • കോട്ട - രാജസ്ഥാൻ 
  • താരാപ്പൂർ - മഹാരാഷ്ട്ര
  • നറോറ - ഉത്തർപ്രദേശ്
  • കാക്റപ്പാറ - ഗുജറാത്ത്


കോഡ് - കർണ്ണകി കയ്യിൽ കൽകുടവുമായി TN കോട്ട വഴി രാജസ്ഥാനിൽ മഹാതാരമായി. ഇതു കണ്ട് നറോറ ഉത്തരം പറഞ്ഞു കാക്റപ്പാറ ഗുജറാത്ത്.

Logo
Logo
Renaissance in Kerala Questions and Answers in Malayalam

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്.

സഹോദരൻ അയ്യപ്പൻ.


സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?.

1938.


സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?.

സാധുജനപരിപാലിനി.


ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?.

ചട്ടമ്പിസ്വാമികൾ.


കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?....

Open

പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ( Dynasties and founders in ancient India)

അടിമ വംശം : കുത്തബ്ദീൻ ഐബക്.
കണ്വ വംശം : വാസുദേവ കണ്വർ.
കുശാന വംശം : കജുല കാഡ്ഫിസെസ്.
ഖിൽജി വംശം : ജലാലുദ്ദീൻ ഖിൽജി.
ഗുപ്ത രാജവംശം : ശ്രീഗുപ്തൻ.
ചാലൂക്യ വംശം : പുലികേശി I.
ചോള സാമ്രാജ്യം : പരാന്തകൻ I.
തുഗ്ലക് വംശം : ഗിയാസുദ്ദീൻ തുഗ്ലക്.
നന്ദവംശം : മഹാപത്മനന്ദൻ.
പല്ലവരാജവംശം : സിംഹവിഷ്ണു.
പാല രാജവംശം : ഗോപിലൻ.
ബാഹ്മനി വംശം : അലാവുദ്ദീൻ ബാഹ്മൻ ഷാ ( ഹ...

Open

കേരളത്തിലെ ജില്ലകളും, രൂപീക്കരിച്ച വർഷങ്ങളും (Districts of Kerala and their formative years) - Code

.

ജില്ല വർഷം .
ആലപ്പുഴ 1957 .
ഇടുക്കി 1972 .
എറണാകുളം 1958 .
കണ്ണൂർ 1957 .
കാസർകോട് 1984  .
കൊല്ലം 1949 .
കോട്ടയം 1949 .
കോഴിക്കോട് 1957 .
തിരുവനന്തപുരം 1949 .
തൃശ്ശൂർ 1949 .
പത്തനംതിട്ട 1982 .
പാലക്കാട് 1957 .
മലപ്പുറം 1969 .
വയനാട് 1980 .


1949-തിൽ രൂപീക്കരിച്ച ജില്ലകൾ .

Code : 49 കൊതിയന്മാർ തൃക്കോട്ടയിൽ.

കൊ കൊല്ലം .

തി തിരുവനന്തപുരം.

...

Open

Facebook Page Whatsapp Share Twitter Share Google Plus Share