മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്


മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്


കൃതിരചയിതാവ്
ഭാഷാസാഹിത്യചരിത്രംആർ. നാരായണപണിക്കർ
പാണിനീയപ്രദ്യോതംഐ.സി. ചാക്കോ
ചെമ്മീൻതകഴി ശിവശങ്കരപ്പിള്ള
കഴിഞ്ഞകാലംകെ.പി. കേശവമേനോൻ
സുന്ദരികളും സുന്ദരന്മാരുംപി.സി. കുട്ടികൃഷ്ണൻ
വിശ്വദർശനംജി. ശങ്കരക്കുറുപ്പ്
അയൽ‌ക്കാർപി. കേശവദേവ്
മുത്തശ്ശിഎൻ. ബാലാമണിയമ്മ
കല ജീവിതംതന്നെകുട്ടികൃഷ്ണമാരാർ
താമരത്തോണിപി. കുഞ്ഞിരാമൻ നായർ
കാവിലെ പാട്ട്ഇടശ്ശേരി ഗോവിന്ദൻ നായർ
കാലംഎം.ടി. വാസുദേവൻ നായർ
വിടവൈലോപ്പിള്ളി ശ്രീധരമേനോൻ
ഒരു ദേശത്തിന്റെ കഥഎസ്.കെ. പൊറ്റെക്കാട്ട്
ബലിദർശനംഅക്കിത്തം അച്യുതൻനമ്പൂതിരി
കാമസുരഭിവെണ്ണിക്കുളം ഗോപാലക്കുറുപ്പ്
അക്ഷരംഒ.എൻ.വി. കുറുപ്പ്
ജീവിതപ്പാതചെറുകാട്
അഗ്നിസാക്ഷിലളിതാംബിക അന്തർജ്ജനം
വള്ളത്തോളിന്റെ കാവ്യശില്പംഎൻ.വി. കൃഷ്ണവാരിയർ
സ്മാരകശിലകൾഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
അവകാശികൾവിലാസിനി
പയ്യൻകഥകൾവി.കെ.എൻ
തെരഞ്ഞെടുത്ത പ്രബന്ധങ്ങൾഎസ്. ഗുപ്തൻ നായർ
അയ്യപ്പപ്പണിക്കരുടെ കവിതകൾകെ. അയ്യപ്പപ്പണിക്കർ
തത്ത്വമസിസുകുമാർ അഴീക്കോട്
തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്)മാധവിക്കുട്ടി
കവിതാധ്വനിഎം. ലീലാവതി
പ്രതിപാത്രം ഭാഷണഭേദംഎൻ. കൃഷ്ണപിള്ള
സ്പന്ദമാപിനികളെ നന്ദിസി. രാധാകൃഷ്ണൻ
നിഴലാനഒളപ്പമണ്ണ
ഗുരുസാഗരംഒ.വി. വിജയൻ
ഛത്രവും ചാമരവുംഎം.പി. ശങ്കുണ്ണി നായർ
ദൈവത്തിന്റെ വികൃതികൾഎം. മുകുന്ദൻ
ദൈവത്തിന്റെ കണ്ണ്എൻ.പി. മുഹമ്മദ്
ഉജ്ജയിനിയിലെ രാപ്പകലുകൾവിഷ്ണുനാരായണൻ നമ്പൂതിരി
അരങ്ങു കാണാത്ത നടൻതിക്കോടിയൻ
ഗൌരിടി. പത്മനാഭൻ
ഗോവർദ്ധനന്റെ യാത്രകൾആനന്ദ്
തട്ടകംകോവിലൻ
ശ്രീരാമന്റെ കഥകൾസി.വി. ശ്രീരാമൻ
ആർ രാമചന്ദ്രന്റെ കവിതകൾആർ. രാമചന്ദ്രൻ
ആറ്റൂർ രവിവർമ്മയുടെ ‍കവിതകൾആറ്റൂർ രവിവർമ്മ
കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾകെ.ജി. ശങ്കരപ്പിള്ള
ആലാഹയുടെ പെൺ‌മക്കൾസാറാ ജോസഫ്
സക്കറിയയുടെ കഥകൾസക്കറിയ
ജാപ്പാണം പുകയിലകാക്കനാടൻ
ചുവന്ന ചിഹ്നങ്ങൾഎം. സുകുമാരൻ
അടയാളങ്ങൾഎ. സേതുമാധവൻ
മധുരം നിന്റെ ജീവിതംകെ.പി. അപ്പൻ
തൃക്കോട്ടൂർ പെരുമയു.എ. ഖാദർ
ഹൈമവതഭൂവിൽഎം.പി. വീരേന്ദ്രകുമാർ
ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻഎം.കെ. സാനു
മറന്നു വച്ച വസ്തുക്കൾസച്ചിദാനന്ദൻ
കഥയില്ലാത്തവന്റെ കഥഎം.എൻ. പാലൂർ
മനുഷ്യന് ഒരു ആമുഖംസുഭാഷ് ചന്ദ്രൻ
ആരാച്ചാർകെ.ആർ. മീര


Logo
Logo
ഇന്ത്യയിലെ പഞ്ചവൽസര പദ്ധതികൾ ( Five year plans in India )

1. First Plan - ഒന്നാം പഞ്ചവത്സര പദ്ധതി (1951 -56) .

Code: ThePICSA.

T - Transport.
P - POWER.
I - INDUSTRY.
C - Communication.
S - SOCIAL SERVICE.
A - Agriculture.
2. Second Plan - രണ്ടാം പഞ്ചവത്സര പദ്ധതി (1956 -61) .

Code: MADRAS.

M - Mahalanobis Model.
A - Atomic Energy Commission.
D - Durgapur steel company, Tata Inst of Fundamental Research.
R - Rourkela Steel Company, Rapid Industrialisation.
A - Agriculture.
S - Socialistic Pattern of Society.
3. Third Plan - മൂന്നാം പഞ്ചവത്സര പദ്ധതി. (1961-66) .

Code: SAD.

S - Self Reliance.
A - Agriculture.
D - Development of Industry.
5. Fifth Plan - അഞ...

Open

രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed )

​വായുവിലൂടെ പകരുന്ന രോഗങ്ങൾ​ ക്ഷയം.
വസൂരി.
ചിക്കന്പോക്സ്.
അഞ്ചാംപനി(മീസില്സ്).
ആന്ത്രാക്സ്.
ഇൻഫ്ളുവൻസ.
സാർസ്.
ജലദോഷം.
മുണ്ടുനീര്.
ഡിഫ്ത്തീരിയ.
വില്ലൻചുമ.
Code: ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​ .

കോളറ.
ടൈഫോയിഡ്.
എലിപ്പനി.
ഹൈപ്പറ്റൈറ്റിസ...

Open

മലയാള കൃതികൾ - കേരള സാഹിത്യ അക്കാഡമി അവാർഡ്

.

കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...

Open

Facebook Page Whatsapp Share Twitter Share Google Plus Share