കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ ( Major Museums in Kerala )അറയ്ക്കൽ മ്യൂസിയം : കണ്ണൂർ.
ആർക്കിയോളജിക്കൽ മ്യൂസിയം : തൃശ്ശൂർ.
ആർട്ട് മ്യൂസിയം : തൃശ്ശൂർ.
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് : തിരുവനന്തപുരം.
ഇൻഡോ പോർച്ചുഗീസ് മ്യൂസിയം : ഫോർട്ട് കൊച്ചി.
കുതിര മാളിക പാലസ് മ്യൂസിയം : കിഴക്കേകോട്ട, തിരുവന്തപുരം.
കൃഷ്ണമേനോൻ മൂസിയം : കോഴിക്കോട്.
കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം : ഇടപ്പള്ളി ,കൊച്ച...
Open