ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ് ആസിഡുകൾ.
- അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
- ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത്? : അസറ്റിക് ആസിഡ്.
- ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ്? : അസറ്റിക് ആസിഡ്.
- ആസിഡിൽ ലിമസിന്റെ നിറം എന്താണ്? : ചുവപ്പ്.
- ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത്? : ഹൈഡ്രജൻ.
- ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ്? : ഫോമിക് ആസിഡ്.
- എന്താണ് സൂപ്പർ ആസിഡുകൾ? : സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.
- എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത്? : ബോറിക്കാസിഡ്.
- ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത്? : ഓസ്റ്റ് വാൾഡ്.
- ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? : ടാനിക് ആസിഡ്.
- ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്? : സൾഫ്യൂരിക് ആസിഡ്.
- കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത്? : ഹൈഡ്രോസയാനിക് ആസിഡ്.
- ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം? : ഹൈഡ്രോഫ്ളൂറിക് ആസിഡ്.
- ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : സിട്രിക് ആസിഡ്.
- ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ഓക്സാലിക് ആസിഡ്.
- തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ലാക്ടിക് ആസിഡ്.
- നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ്? : സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ (1784 ൽ .
- നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു? : അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.
- പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ലാക്റ്റിക് ആസിഡ്.
- പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? : ബ്യൂട്ടൈറിക് ആസിഡ്.
- ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത്? : കൊഴുപ്പ്.
- മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ഹൈഡ്രോക്ലോറിക് ആസിഡ്.
- മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത്? : ആപ്പിൾ.
- മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? ടാർട്ടാറിക് ആസിഡ്.
- മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : യൂറിക് ആസിഡ്.
- ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം? : പ്രോട്ടീൻ.
- വായുവിൽ പുകയുന്ന ആസിഡ് ഏത്? : നൈട്രിക് ആസിഡ്.
- വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : ടാർടാറിക് ആസിഡ് .
- വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത്? : എതനോയിക് ആസിഡ്.
- ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത്? : ഫോളിക് ആസിഡ്.
- സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? : കാർബോണിക് ആസിഡ്.
- സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത്? : നൈട്രിക് ആസിഡ്.
- സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ്? : കോൺടാക്ട് പ്രക്രീയയിലൂടെ.
- ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ്? : മുറിയാറ്റിക് ആസിഡ്.
- ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ്? : ജാബിൻ ഇബൻ ഹയ്യാൻ.
- ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത്? : പ്രൂസിക് ആസിഡ്.