കേരളചരിത്രത്തിലെ ശാസനങ്ങൾ കേരളചരിത്രത്തിലെ ശാസനങ്ങൾ


കേരളചരിത്രത്തിലെ ശാസനങ്ങൾകേരളചരിത്രത്തിലെ ശാസനങ്ങൾ

വലിയ പാറകളിലും ഉന്നതങ്ങളായ സ്തംഭങ്ങളിലും പാറതുരന്നുണ്ടാക്കിയ ഗുഹകളുടെ ഭിത്തികളിലും വിസ്തൃതങ്ങളായ ശിലാഫലകങ്ങളിലും കാണുന്നു.

ശാസനങ്ങൾ. "സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു.


 വാഴപ്പിള്ളി ശാസനം (AD 832)


  • "നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം.
  • "വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം".
  • കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty).
  • കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം.
  • ചെമ്പ് പാളിയിലുള്ള ശാസനം.
  • ചേരരാജാക്കൻമാരുടെ കേരളത്തിൽ നിന്ന് ലഭിച്ച ആദ്യശാസനം.
  • മലയാളലിപിയിലുള്ള ആദ്യ ശാസനം.
  • രാജശേഖരവ'മ്മൻ തയ്യാറാക്കി.("പരമേശ്വര ഭട്ടാരകൻ"എന്ന് ഈ ശാസനത്തിൽ.)


തരിസാപിള്ളിശാസനം (AD 849)


  • (തരിസാപിള്ളി = കൊല്ലം)
  • ഈശോസപിർ എന്ന ക്രിസ്ത്യൻ വ്യാപരിക്ക് എഴുതിയത്.
  • കേരളത്തിലെ അടിമവ്യവസ്ഥ തെളിയിക്കുന്ന ശാസനം.
  • തയ്യാറാകിയത്: ചേരരാജാവ്,സ്ഥാണു രവിവ'മ്മയുടെ മന്ത്രി അയ്യനടി തിരുവടികൾ. 


ഹജൂർ ശാസനം (AD 866)


  • പ്രാചീനകേരളത്തിലെ വിദ്യാപീഠങ്ങളെ പറ്റി പരാമർശിക്കുന്നു.
  • ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.


ചോക്കൂർ ശാസനം (AD 923)


  • കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
  • ഗോദരവിവ'മ്മൻ തയ്യാറാകിയത്.


പാലിയം ശാസനം (AD 925)


  • ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി.
  • പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.


മാമ്പിളളി ശാസനം (AD 974)


  • "ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഭൂസ്വത്തു് ദാനം ചെയ്യുന്ന രേഖയാണിത് ".
  • കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം.
  • പഴയ വേണാട്ചരിത്രത്തിന്റെ ചിത്രം വ്യക്തമാക്കുന്ന ശാസനം.
  • വേണാട് രാജാവ് ശ്രീവല്ലഭൻകോത തയ്യാറാക്കിയത്.


ജൂതശാസനം (AD 1000)


  • "തിരുനെല്ലി ശാസനം"
  • ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.
  • ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.
Logo
Logo
നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും

നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.


സസ്യങ്ങളും ശാസ്ത്രീയ നാമവും  .

ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം...

Open

ഇന്ത്യയിലെ ആദ്യ വനിതകൾ

INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത : സരോജിനി നായിഡു.
INC യുടെ പ്രസിഡൻറായ ആദ്യ വനിത : ആനി ബസന്റ്.
UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്.
UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത : മാതാ അമൃതാനന്ദമയി.
W.H.O യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത : രാജ്കുമാരി അമൃത്കൗർ.
ആദ്യ വനിത അംബാസിഡർ : വിജയലക്ഷ്മി പണ്ഡിറ്റ്.
ആദ്യ വനിത കേന്ദ്ര ക്യാ...

Open

സംസ്ഥാന മൃഗങ്ങൾ

അരുണാചൽ പ്രദേശ് - മിഥുൻ .
ആന്ധ്ര പ്രദേശ് - കൃഷ്ണ മൃഗം .
ആസാം - കാണ്ട മൃഗം .
ഉത്തരാഖണ്ഡ് - കസ്തൂരി മാൻ .
ഉത്തർ പ്രദേശ് - ബാര സിംഗ .
ഒഡിഷ - മ്ലാവ് .
കേരളം - ആന .
കർണാടകം - ആന .
ഗുജറാത്ത് - സിംഹം .
ഗോവ - കാട്ടുപോത്ത് .
ഛത്തിസ്‌ഗഡ്‌ - കാട്ടെരുമ .
ജമ്മു കാശ്മീർ - കലമാൻ .
ജാർഖണ്ഡ് - ആന.
തമിഴ് നാട് - വരയാട് .
ത്രിപുര - കണ്ണട കുരങ്ങൻ ...

Open

Facebook Page Whatsapp Share Twitter Share Google Plus Share