Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ ) Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )


Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )

  • ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
  • ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
  • ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
  • ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
  • ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
  • ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്തു വജ്രം ആണ്.
  • പ്രകാശം അനുപ്രസ്ഥ തരംഗമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ് അഗസ്റ്റിൻ ഫ്രണേൽ.
  • പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമമാണ് വജ്രം.
  • പ്രകാശം ഒരു അനുപ്രസ്ഥ തരംഗം (Transverse wave) കൂടിയാണ്.
  • പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം.
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ശൂന്യതയിൽ ആണ്.
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലിയോൺ ഫുക്കാൾട്ട്.
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം (Medium) ആവശ്യമില്ല.
  • പ്രകാശത്തെ കുറിച്ചുള്ള പഠന ശാഖയാണ് ഒപ്റ്റിക്സ് (Optics).
  • പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോണുകൾ.
  • ശൂന്യതയിൽ പ്രകാശത്തിൻറെ വേഗം 3X10 8 മീറ്റർ/സെക്കൻറ് ആണ്.
  • സൂര്യൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 8.2 മിനിട്ടാണ്[500 സെക്കൻറ്].
Logo
Logo
GK പഠനത്തിനു സഹായകരമായ കോഡുകൾ

1) ഇന്ത്യയിലെത്തിയ വിദേശികൾ അവർ വന്ന ക്രമത്തിൽ = PDEF .

Portagese, Dutch,English, French.


2) വൈറ്റമിനുകൾ.

കൊഴുപ്പിൽ ലയിക്കുന്നവ= ADEK.

ജലത്തിൽ  ലയിക്കുന്നവ = BC.


3) കൂടുതൽ States അധികാരപരിധിയിലുള്ള ഹൈകോടതി = ഗുഹാവതി. ഏതൊക്കെ?.

States  Code = MAAN ( മിസോറം,അരുണാചൽപ്രദേശ്, അസം,നാഗാലാൻഡ്‌ ).


4) യുദ്ധങ്ങൾ അവസാനിപ്പിച്ച സന്ധികൾ.

കർണാട്ടിക് യുദ്ധങ്ങൾ...

Open

മലയാള സാഹിത്യം - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും

അഗ്നിസാക്ഷി : ലളിതാംബികാ അന്തര്ജ്ജനം (നോവല് ).
അടുക്കളയില്നിന്നും അരങ്ങത്തേക്ക് : വി.ടി ഭട്ടതിരിപ്പാട് (നാടകം).
അമ്പലമണി : സുഗതകുമാരി (കവിത).
അയല്ക്കാര് : പി. കേശവദേവ് (നോവല് ).
അയ്യപ്പ പ്പ ണിക്കരുടെ കൃതികള് : അയ്യപ്പപ്പണിക്കര് (കവിത).
അരങ്ങു കാണാത്ത നടന് : തിക്കോടിയന് (ആത്മകഥ).
അറബിപ്പൊന്ന് : എം.ടി- എന്. പി. മുഹമ്മദ് (നോവല് ).
അവകാശികള് : വിലാസിനി (നോവല് ).
അവ...

Open

പഴയ നാമം

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open

Facebook Page Whatsapp Share Twitter Share Google Plus Share