കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ  ( Major Museums in Kerala ) കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ ( Major Museums in Kerala )


കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ  ( Major Museums in Kerala )കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ ( Major Museums in Kerala )

  • അറയ്ക്കൽ മ്യൂസിയം : കണ്ണൂർ
  • ആർക്കിയോളജിക്കൽ മ്യൂസിയം : തൃശ്ശൂർ
  • ആർട്ട് മ്യൂസിയം : തൃശ്ശൂർ
  • ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് : തിരുവനന്തപുരം
  • ഇൻഡോ പോർച്ചുഗീസ് മ്യൂസിയം : ഫോർട്ട് കൊച്ചി
  • കുതിര മാളിക പാലസ് മ്യൂസിയം : കിഴക്കേകോട്ട, തിരുവന്തപുരം
  • കൃഷ്ണമേനോൻ മൂസിയം : കോഴിക്കോട്
  • കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം : ഇടപ്പള്ളി ,കൊച്ചി
  • കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം : തൃപ്പൂണിത്തുറ ഹിൽ പാലസ്
  • ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം : തിരുവന്തപുരം
  • തകഴി മ്യൂസിയം : ആലപ്പുഴ
  • നേപ്പിയർ മ്യൂസിയം : തിരുവന്തപുരം
  • പഴശ്ശിരാജാ മ്യൂസിയം : ഈസ്റ്റ്ഹിൽ (കോഴിക്കോട്)
  • ബേയ് ഐലന്റ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം : കോട്ടയം
  • സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം : കൊല്ലം
  • ഹെറിറ്റേജ് മ്യൂസിയം : അമ്പലവയൽ (വയനാട്)
Logo
Logo
Famous Scientists and Inventors

Albert Einstein : Came up with the Theory of Relativity and the equation E=mc^2.
Alexander Graham Bell : Invented the telephone.
Antoine Lavoisier : Father of modern chemistry.
Ben Franklin : Inventor and Founding Father of the United States.
Francis Crick and James Watson : Discovered the structure of the DNA molecule.
Galileo : First used the telescope to view the planets and stars.
George Washington Carver : Botanist who was called the "farmers best friend.".
Henry Ford : Invented the Model T Ford, the first mass produced car.
Isaac Newton : Discovered the theory of gravity and the three laws of motion.
Jane Goodall : Studied chimpanzees in the wild for many years.
Johannes Gutenberg : Invented the printing press.
Leonardo da Vinci : Inventor and artist from the Renaissance.
Louis Pasteur : Discovered pasteurization, vaccines, and founded the science of germ theor...

Open

രോഗങ്ങൾ​ പകരുന്ന വിധം ( The way diseases are distributed )

​വായുവിലൂടെ പകരുന്ന രോഗങ്ങൾ​ ക്ഷയം.
വസൂരി.
ചിക്കന്പോക്സ്.
അഞ്ചാംപനി(മീസില്സ്).
ആന്ത്രാക്സ്.
ഇൻഫ്ളുവൻസ.
സാർസ്.
ജലദോഷം.
മുണ്ടുനീര്.
ഡിഫ്ത്തീരിയ.
വില്ലൻചുമ.
Code: ചിക്കൻ കഴിച്ച് ഡിഫ്തീരിയ വന്ന ആന്ത്രയിലെ സാറിന് ചുമലിൽ അഞ്ച് ഇൻജക്ഷനുമുണ്ട്.

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​ .

കോളറ.
ടൈഫോയിഡ്.
എലിപ്പനി.
ഹൈപ്പറ്റൈറ്റിസ...

Open

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ( Books about Mahatma Gandhi )

അറ്റ് ദ ഫീറ്റ് ഓഫ് മഹാത്മാ - രാജേന്ദ്ര പ്രസാദ്.
ഐ ഫോള്ളോ മഹാത്മാ - കെ എം മുൻഷി.
ഗാന്ധി ആൻഡ് ഗോഡ്‌സെ - എൻ. കെ. കൃഷ്ണ വാര്യർ.
ഗാന്ധി ഓൺ നോൺ വയലൻസ് - തോമസ് മേട്രൺ.
ഡേ ടു ഡേ വിത്ത് ഗാന്ധി - മഹാദേവ് ദേശായി.
ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി - ലൂയിസ് ഫിഷർ.
വെയ്റ്റിംഗ് ഫോർ മഹാത്മാ - കെ ആർ നാരായണൻ.
ഗ്രേറ്റ് സോൾ : മഹാത്മാ ഗാന്ധി ആൻഡ് ഹിസ് സ്ട്രഗ്ഗിൽ വിത്ത് ഇന്ത്യ - ജോസഫ് ലെലിവെൽഡ...

Open

Facebook Page Whatsapp Share Twitter Share Google Plus Share