Functions of Blood
- Supply of oxygen to tissues (red cells)
- Supply of nutrients such as glucose, amino acids, and fatty acids
- Removal of waste such as carbon dioxide, urea, and lactic acid
- Immunological functions, including circulation of white blood cells, and detection of foreign material by antibodies
- Coagulation, the response to a broken blood vessel, the conversion of blood from a liquid to a semisolid gel to stop bleeding
- Messenger functions, including the transport of hormones and the signaling of tissue damage
- Regulation of core body temperature
- Hydraulic functions
There are four main blood groups
- blood group A – has A antigens on the red blood cells with anti-B antibodies in the plasma
- blood group B – has B antigens with anti-A antibodies in the plasma
- blood group O – has no antigens, but both anti-A and anti-B antibodies in the plasma
- blood group AB – has both A and B antigens, but no antibodies
Some blood types are 'universal', which means they can be given to anyone. O negative red cells can be given to anyone, and are often used in emergencies. AB plasma, positive or negative, can be also given to anyone.
- കൃത്രിമ രക്തമാണ് :പോളിഹീം.
- ചുവപ്പ് നിറം നൽകുന്നത്: ഹീമോഗ്ലോബിൻ.
- ദാനം ചെയ്ത ബ്ലഡ് 42 ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.
- ബ്ലഡിന്റെ PH: 7.4
- രക്ത ബാങ്കിൽ രക്തം 4℃ൽ സൂക്ഷിക്കുന്നു.
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം: ഫെബ്രിനോജൻ.
- രക്തകോശ നിർമ്മാണം :ഹീമോയിസസ്.
- രക്തത്തിനും,കോശത്തിനുമിടയിലെ ഇടനിലക്കാർ :ലിംഫ്.
- രക്തത്തിന്റെ 80% ജലമാണ്.
- രക്തത്തിലെ പഞ്ചസാര :ഗ്ലൂക്കോസ്.
- രക്തത്തെപറ്റിയുള്ള പഠനം: ഹിമറ്റോളജി.
- രക്തദാനം ചെയ്യാൻ പറ്റിയ പ്രായം:15-55 വയസ്സ്.
- ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്: ഹീമോഗ്ലോബിൻ.
- ശരീരത്തിലെ രക്തത്തിന്റെ അളവ്:5-6 ലിറ്റർ
- സൂചിയും,വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം :ഹീമോലിങ്ക്.
- Blood Group, RHFactor കണ്ടെത്തിയത്: കാൾസ്റ്റന്റ് ലെയ്നർ.
- രക്ത പര്യവഹനം: വില്യം ഹാർവ്വി.
1. അരുണരക്താണു.(RBC)
- എറിത്രോസൈറ്റ്. Red Blood Cells.
- ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു.
- 120 ദിവസം ആയുസ്സ്.
- അസ്ഥിമജ്ജയിൽ രൂപം കൊള്ളുന്നു.
- ന്യൂക്ലിയസ്സും, മർമ്മവുമില്ലാത്ത രക്താണുക്കൾ.
- അരുണരക്താണു കുറഞ്ഞാലുണ്ടാകുന്ന രോഗം: അനീമിയ.
- അരുണരക്താണു കൂടിയാലുണ്ടാകുന്നരോഗം: പോളിസൈത്തീമിയ.
- ഉപയോഗമില്ലാത്ത അരുണരക്താണു കരളിലും, പ്ലീഹയിലും വച്ച് നശിപ്പിക്കപ്പെടുന്നു.
2. ശ്വേതരക്താണു.(WBC)
- ല്യൂക്കോസൈറ്റ്. White Blood Cells
- ഏറ്റവും വലിയ രക്താണു.
- 10-15 ദിവസം ആയുസ്സ്.
- സഞ്ചാരശേഷിയുള്ള രക്താണു.
- രോഗപ്രതിരോധശേഷി
- വർദ്ധിപ്പിക്കുന്നു.
- ശരീരത്തിലെ പട്ടാളക്കാർ
- ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം: ലുക്കീമിയ/രക്താർബുദം.
- ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.
3. പ്ലേറ്റ്ലറ്റുകൾ.
- ത്രോംബോസൈറ്റ്.
- നിറമില്ലാത്ത രക്താണു.
- 7 ദിവസം ആയുസ്സ്.
- രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.
4. പ്ലാസ്മ.
- രക്തത്തിന്റെ 55%.
- വൈക്കോൽ നിറം.
- പ്ലാസ്മയിലടങ്ങിയ 3 മാംസ്യങ്ങൾ:
- ആൽബുമിൻ:രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
- ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു.
- ഫെബ്രിനോജൻ:രക്തം കട്ടപിടിക്കാൻ.